1. wind sock

    ♪ വിൻഡ് സോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കാറ്റിൻറെ ദിശ അറിയാനുപയോഗിക്കുന്ന ഒരു ഉപാധി
  2. sock away

    ♪ സോക്ക് അവേ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. മാറ്റി വയ്ക്കുക
    3. പില്ക്കാല ആവശ്യത്തിനു വേണ്ടി സൂക്ഷിക്കുക
  3. sock it to

    ♪ സോക്ക് ഇറ്റ് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രഹരിക്കുക
    3. ഊറ്റമായി ആക്രമിക്കുക
  4. socks

    ♪ സോക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിന്നൽവസ്ത്രം, സോക്സ്, ബനിയന്‍, അടിവസ്ത്രം മുതലായവ, കാൽച്ചട്ടവർഗ്ഗം
    3. പിന്നൽവസ്ത്രം, സോക്സ്, ബനിയന്‍, അടിവസ്ത്രം മുതലായവ, കാൽച്ചട്ടവർഗ്ഗം
  5. sock

    ♪ സോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടി, അടി, കെെ ചുരുട്ടിയുള്ള ഇടി, ആഹതി, പ്രഹരം
    3. താഡനം, താഡം, പ്രഹരം, തല്ല്, കെെപ്പത്തികൊണ്ടുള്ള പ്രഹരം
    4. ഇടി, മുന്നോട്ടാഞ്ഞുള്ള ഊറ്റമായ ഇടി, മുഷ്ടി, മുഷ്ടി ചുരുട്ടിയുള്ള ഇടി, ചിമുക്കം
    5. പ്രഹരം, പ്രഹാരം, അടി, ആഘാതം, ചൊട്ട്
    6. പ്രഹരം, പ്രഹാരം, പ്രഹൃതി, തല്ല്, കരാഘാതം
    1. phrasal verb (പ്രയോഗം)
    2. കൊള്ളേണ്ടിടത്തുകൊള്ളിക്കുക, ഇടി, അടി, കെെ ചുരുട്ടിയുള്ള ഇടി, ആഹതി
    1. verb (ക്രിയ)
    2. തല്ലുക, ചതയ്ക്കുക, ഉപക്ഷേപിക്കുക, അടിക്കുക, വിഹനിക്കുക
    3. അക്രമിക്കുക, ആക്രമിക്കുക, കയ്യാടുക, കടന്നാക്രമിക്കുക, അടിക്കുക
    4. അടിക്കുക, മുറുക്കെ അടിക്കുക, ഇടിക്കുക, ആഹനിക്കുക, എറ്റുക
    5. അടിക്കുക, ക്രൂരമായി പ്രഹരിക്കുക, പ്രഹരിക്കുക, തല്ലുക, ഓറുക
    6. നല്ലപോലെ തല്ലുക, ശാരീരികോപദ്രവം ഏല്പിക്കുക, അടിക്കുക, ഇടിക്കുക, തല്ലുക
  6. sock clout

    ♪ സോക്ക് ക്ലൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിഴുക്ക്, മുഷ്ടിപ്രഹരം, കെെചുരുട്ടിയുള്ള ഇടി, ചൊട്ട്, കുത്ത്
  7. put a sock in it

    ♪ പുട്ട് എ സോക്ക് ഇൻ ഇറ്റ്
    src:ekkurupShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. മിണ്ടരുത്! വായടയ്ക്ക്! അടങ്ങിക്കിടക്ക്!, നാവടക്ക്! ശാന്തമാകൂ! നിശബ്ദമാകൂ! ഒന്നും സംസാരിക്കണ്ട! നീ ഒന്നും മിണ്ടണ്ട, മിണ്ടാതിരിക്ക്, നിറുത്ത്! സംസാരിക്കാതിരിക്ക്! മിണ്ടാതിരിക്ക്! മിണ്ടാതെ! ശബ്ദം കുറയ്ക്ക്! ഒച്ചകുറയ്ക്ക്! നിശബ്ദമാകുക, നിശബ്ദമായിരിക്കുക
    1. idiom (ശൈലി)
    2. നിശബ്ദമാകുക, നിശബ്ദമായിരിക്കുക, മൗനം ഭജിക്കുക, മൗനം പാലിക്കുക, മൗനവലംബിക്കുക
    1. phrasal verb (പ്രയോഗം)
    2. വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
    1. verb (ക്രിയ)
    2. വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
    3. മിണ്ടാതാവുക, ശബ്ദമില്ലാതാവുക, നിശബ്ദമായിരിക്കുക, സംഭാഷണം നിറുത്തുക, നിശബ്ദതപാലിക്കുക
    4. നിശബ്ദമാകുക, ശാന്തമാവുക, സംസാരം നിർത്തുക, മിണ്ടാതിരിക്കുക, വർത്തമാനം നിർത്തുക
  8. sock. swipe

    ♪ സോക്ക്. സ്വൈപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിക്കുക, ഇടിക്കുക, തല്ലുക, പ്രഹരിക്കുക, തട്ടുക
    3. പ്രഹരിക്കുക, അടിക്കുക, ഇടിക്കുക, തല്ലുക, തട്ടുക
  9. work one's socks off

    ♪ വർക്ക് വൺസ് സോക്സ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അത്യദ്ധ്വാനം ചെയ്യുക, മുഷിഞ്ഞുജോലി ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, ക്ഷീണിക്കുന്നതുവരെ കഠിനമായി ജോലി ചെയ്യുക, എല്ലു വെള്ളമാക്കുക
    1. verb (ക്രിയ)
    2. മടയ്ക്കുക, അദ്ധ്വാനിക്കുക, വിടുപണിചെയ്യുക, അടിമപ്പണിചെയ്യുക, ദാസ്യം ചെയ്യുക
    3. കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, തപ്പുക
    4. അടിമപ്പണി ചെയ്യുക, അടിമയെപ്പോലെ ജോലി ചെയ്യുക, ദാസകർമ്മം നിർവ്വഹിക്കുക, ദാസ്യം ചെയ്യുക, ഹീനമായ തൊഴിൽ ചെയ്യുക
    5. വിടുപണിചെയ്തുഴലുക, കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക
    6. അദ്ധ്വാനിക്കുക, കഴിവു ചെലുത്തുക, പ്രയത്നിക്കുക ഉദ്യമിക്ക, പരിശ്രമിക്കുക, അതിപ്രയത്നം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക