-
soft
♪ സോഫ്റ്റ്,സോഫ്റ്റ്- adjective (വിശേഷണം)
-
soft corn
♪ സോഫ്റ്റ് കോൺ- noun (നാമം)
- കാൽവിരലുകൾക്കിടയിലെ തൊലി കട്ടിയാവൽ
-
soft ball
♪ സോഫ്റ്റ് ബോൾ- noun (നാമം)
- ബേയ്സ്ബോൾ പോലെയുള്ള ഒരുകളി
-
soft copy
♪ സോഫ്റ്റ് കോപ്പി- adjective (വിശേഷണം)
- കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങങ്ങൾക്ക് പൊതുവേ പറയുന്ന പേര്
-
soft drug
♪ സോഫ്റ്റ് ഡ്രഗ്- noun (നാമം)
- ലഹരിയില്ലാത്തമരുന്ന്
- ലഹരിയില്ലാത്തമരുന്ൻ
-
soft fruit
♪ സോഫ്റ്റ് ഫ്രൂട്ട്- noun (നാമം)
- കുരുവില്ലാത്ത ചെറിയ പഴം
-
soft focus
♪ സോഫ്റ്റ് ഫോക്കസ്- noun (നാമം)
- ഫോട്ടോവിന്റെ ഒരു ഭാഗം കൽപിച്ചുകൂട്ടി അവ്യക്തമാക്കൽ
-
soft sugar
♪ സോഫ്റ്റ് ഷുഗർ- noun (നാമം)
- തരിപ്പഞ്ചസാര
-
soft water
♪ സോഫ്റ്റ് വാട്ടർ- noun (നാമം)
- മൃദു ജലം
-
soft witted
♪ സോഫ്റ്റ് വിറ്റഡ്- adjective (വിശേഷണം)
- മണ്ടനായ
- മന്ദബുദ്ധിയായ