അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
soft-hearted
♪ സോഫ്റ്റ്-ഹാർട്ടഡ്
src:ekkurup
adjective (വിശേഷണം)
മൃദുലമനസ്കനായ, ലോലചിത്തനായ, ലോലഹൃദയനായ, മൃദുലചിത്തതയുള്ള, ദയാലുവായ
soft-heartedness
♪ സോഫ്റ്റ്-ഹാർട്ടഡ്നസ്
src:ekkurup
noun (നാമം)
കാരുണ്യം, ദാക്ഷിണ്യം, ദയ, ദയവ്, കൃപ
വെെകാരികത, അതിവെെകാരികത, വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക