- verb (ക്രിയ)
പുകഴ്ത്തുക, ആത്മാർത്ഥതയില്ലാതെ മുഖസ്തുതി പറയുക, ഉഭയാർത്ഥമായി പറയുക, തിരിച്ചുംമറിച്ചു പറയുക, സന്ദിഗ്ദ്ധാർത്ഥത്തിൽ സംസാരിക്കുക
- idiom (ശൈലി)
വെണ്ണ, ഘൃതഹേതു, മന്ഥജം, മന്ഥരം, പുതുവെണ്ണ
- phrasal verb (പ്രയോഗം)
മയപ്പെടുത്തുക, പതപ്പെടുത്തുക, വശീകരിക്കുക, ആനന്ദിപ്പിക്കുക, സ്വന്തം പക്ഷത്തേക്കോ അഭിപ്രായത്തിലേക്കോ കൊണ്ടു വരുക
പ്രേരിപ്പിക്കുക, പുകഴ്ത്തി വശത്താക്കുക, നയംകൊണ്ടു വശത്താക്കുക, പ്രലോഭിപ്പിച്ചു വശത്താക്കുക, പറഞ്ഞുപാട്ടിലാക്കുക
- phrase (പ്രയോഗം)
സ്ഥൂലീകരിച്ചുപറയുക, അത്യുക്തി പ്രയോഗിക്കുക, മുഖസ്തുതി നടത്തുക, ഊതിവീർപ്പിക്കുക, പെരുപ്പിക്കുക
- verb (ക്രിയ)
കൊട്ടുന്ന താളത്തിനു തുള്ളുക, ഇഷ്ടം പ്രസാദിപ്പിക്കുക, സേവപിടിക്കുക, കാക്കപിടിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
പറഞ്ഞു സമ്മതിപ്പിക്കുക, ചെയ്യാൻ പ്രേരണ ചെലുത്തുക, വശത്താക്കുക, വശപ്പെടുത്തുക, സ്വാധീനിക്കുക
ഭംഗിവാക്കുകൊണ്ടു പ്രേരിപ്പിക്കുക, ദുരാചാരങ്ങളിൽ പ്രവർത്തിപ്പിക്കുക, പുകഴ്ത്തിവശത്താക്കുക, ചതിക്കുക, പുന്നാരിക്കുക
പുകഴ്ത്തിവശത്താക്കുക, മുഖസ്തുതികൊണ്ടു വശീകരിക്കുക, വശിക്കുക, മുഖസ്തുതി ചെയ്യുക, അനുനയിക്കുക
പ്രേരിപ്പിക്കുക, പ്രലോഭിപ്പിക്കുക, അനുനയിക്കുക, വശപ്പെടുത്തുക, സ്നേഹം കാണിച്ചു വശത്താക്കുക