1. water-softener

    ♪ വാട്ടർ-സോഫ്റ്റനർ
    src:crowdShare screenshot
    1. noun (നാമം)
    2. കഠിനജലത്തിൻ അയവുവരുത്തുന്ന ഉപകരണം
  2. to soften

    ♪ ടു സോഫ്റ്റൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മൃദുവാക്കുക
  3. soften

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൃദുവാക്കുക, മയപ്പെടുത്തുക, മയക്കുക, മയം വരുത്തുക, പൊറുപ്പിക്കുക
    3. ശമിക്കുക, കുറയുക, ക്രമേണ ഇല്ലാതാകുക, കുറേശ്ശെ കുറേശ്ശെ മറയുക, ക്രമേണ അപ്രത്യക്ഷമാവുക
  4. soften

    ♪ സോഫ്റ്റൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മയപ്പെടുത്തുക, പതപ്പെടുത്തുക, വശീകരിക്കുക, ആനന്ദിപ്പിക്കുക, സ്വന്തം പക്ഷത്തേക്കോ അഭിപ്രായത്തിലേക്കോ കൊണ്ടു വരുക
  5. softened

    ♪ സോഫ്റ്റൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മങ്ങിയ, നിഷ്പ്രഭ, ഒളിമങ്ങിയ, നഷ്ടപ്രഭ, ഇരുണ്ട
  6. soften the impact of

    ♪ സോഫ്റ്റൻ ദ ഇംപാക്ട് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടയിടുക, ചെറുമെത്ത വയ്ക്കുക, ആഘാതത്തിന്റെ തീക്ഷ്ണത കുറയ്ക്കുക, രൂക്ഷതകുറയ്ക്കുക, കാഠിന്യംകുറയ്ക്കുക
  7. softening

    ♪ സോഫ്റ്റനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൃദുവാക്കുന്ന, മയം വരുത്തുന്ന, പതം വരുത്തുന്ന, ആർദ്രീകരിക്കുന്ന, നനവുണ്ടാക്കുന്ന
    1. noun (നാമം)
    2. മിതമാക്കൽ, മിതപ്പെടുത്തൽ, ലഘൂകരണം, ക്രമീകരണം, ന്യൂനീകരണം
    3. മയപ്പെടുത്തൽ, മൃദുവാക്കൽ, മൃദൂകരണം, ലഘൂകരണം, ദ്രാവണം
  8. soften up

    ♪ സോഫ്റ്റൻ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വാധീനം ചെലുത്തുക, നിർബന്ധിച്ച് അനുസരിപ്പിക്കാൻ ശ്രമിക്കുക, വഴിയെ കൊണ്ടുവരാൻ ശ്രമിക്കുക, അനുനയിക്കുക, വശപ്പെടുത്തുക
    1. verb (ക്രിയ)
    2. പ്രസാദിപ്പിക്കുക, സാന്ത്വനപ്പെടുത്തുക, സമാധാനിപ്പിക്കുക, ശാന്തമാക്കുക, അനുനയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക