1. softly-softly

    ♪ സോഫ്റ്റ്ലി-സോഫ്റ്റ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവധാനതയുള്ള, കരുതലുള്ള, വിവേകമുള്ള, ജാഗ്രതയുള്ള, എല്ലാവശത്തും ശ്രദ്ധയുള്ള
  2. soft-boiled

    ♪ സോഫ്റ്റ്-ബോയിൽഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അൽപനേരം മാത്രം പുഴുങ്ങിയ (മുട്ട)
    3. അല്പനേരം മാത്രം പുഴുങ്ങിയ (മുട്ട)
    4. ഭാഗികമായി വേവിച്ച
  3. soft

    ♪ സോഫ്റ്റ്,സോഫ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൃദുവായ, ആർദ്ര, മാർദ്ദവമുള്ള, ഞെങ്ങുന്ന, സോമള
    3. വെള്ളക്കെട്ടുള്ള, വെള്ളം നിറഞ്ഞ, ജലാപ്ലൂതമായ, വെള്ളം കെട്ടിക്കിടക്കുന്ന, ഏറ്റവും നഞ്ഞ
    4. മൃദുവായ, കുഴമ്പുപോലുള്ള, പതുപതുത്ത, ശ്ലക്ഷ്ണ, പതുപതുപ്പുള്ള
    5. മിനുസമായ, മൃദുവായ, ഡാമര, മൃദുലമായ, മൃദു
    6. മൃദു, സൗമ്യ, അഘോര, സുഖസ്പർശമായ, രൂക്ഷമല്ലാത്ത
  4. soft corn

    ♪ സോഫ്റ്റ് കോൺ
    src:crowdShare screenshot
    1. noun (നാമം)
    2. കാൽവിരലുകൾക്കിടയിലെ തൊലി കട്ടിയാവൽ
  5. soft witted

    ♪ സോഫ്റ്റ് വിറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മണ്ടനായ
    3. മന്ദബുദ്ധിയായ
  6. soft skills

    ♪ സോഫ്റ്റ് സ്കിൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. അനൌദ്യോഗിക നൈപുണ്യം
  7. soft drug

    ♪ സോഫ്റ്റ് ഡ്രഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ലഹരിയില്ലാത്തമരുന്ന്
    3. ലഹരിയില്ലാത്തമരുന്ൻ
  8. soft nothings

    ♪ സോഫ്റ്റ് നതിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ശൃംഗാരസംഭാഷണം
  9. soft-hearted

    ♪ സോഫ്റ്റ്-ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൃദുലമനസ്കനായ, ലോലചിത്തനായ, ലോലഹൃദയനായ, മൃദുലചിത്തതയുള്ള, ദയാലുവായ
  10. soft tissues

    ♪ സോഫ്റ്റ് ടിഷ്യൂസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശരീരത്തിലെ കോശഘടനകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക