- noun (നാമം)
നിയമപരമല്ലാതെ പകർപ്പവകാശം ലംഗിച്ചു ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ
- noun (നാമം)
ഏതെങ്കിലും പ്രത്യേക ജോലിയോ ജോലികളോ ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കുന്ന സോഫ്ട് വെയർ
- noun (നാമം)
കമ്പ്യൂട്ടറിന്റെ മൊത്തം വിലയിൽ ഉൾപ്പെടുത്തിയിട്ടുള്ള സോഫ്റ്റ്വെയർ
- verb (ക്രിയ)
വിവിധ തരം സോഫ്റ്റ് വെയറുകൾ നിർമ്മാതാക്കളുടെ അനുവാദമോ അംഗീകാരമോ കൂടാതെ മോഷ്ടിച്ച് മറ്റു കമ്പ്യൂട്ടറുകളിൽ അനധികൃതമായി കോപ്പിചെയ്യുക
- noun (നാമം)
കംപ്യൂട്ടറിനെ വൈറസ് ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്ന പ്രോഗ്രാം
- noun (നാമം)
ഏതെങ്കിലും പ്രത്യേക ഉപയോഗത്തിൻ വേണ്ടരീതിയിൽ തയ്യാറാക്കിയിരിക്കുന്ന പ്രോഗ്രാമുകളുടെ കൂട്ടം
- noun (നാമം)
കമ്പ്യൂട്ടറിനെ മോഡുമായും മോഡത്തെ ടെലിഫോൺലൈനുമായോ മറ്റൊരു മോഡവുമായോ ബന്ധപ്പെട്ട് പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന സോഫ്ട് വെയർ