1. sojourn

    ♪ സൊജേൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. തല്ക്കാലവാസം, താല്ക്കാലികവാസം, പ്രവാസം, സ്വല്പകാലം താമസിക്കൽ, വിശ്രമവാസം
    1. verb (ക്രിയ)
    2. താല്ക്കാലികമായി താമസിക്കുക, സ്വല്പകാലം താമസിക്കുക, വിശ്രമാർത്ഥം തങ്ങുക, താമസിക്കുക, തങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക