1. solarization

    ♪ സോളറൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഫോട്ടോ കൂടുതൽ സമയം പ്രകാശം തട്ടുന്നതുമൂലം ഛായാചിത്രത്തിനു വരുന്ന ക്കേട്
  2. solar myth

    ♪ സോളർ മിത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതീകാത്മക കഥ
  3. solar salt

    ♪ സോളർ സാൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കടൽ വെള്ളം വെയിലത്തു വറ്റിച്ചുകിട്ടുന്ന ഉപ്പ്
  4. solarize

    ♪ സോളറൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വെയിൽ കൊള്ളിക്കുക
    3. സൂര്യരശ്മി പതിക്കാനിടയാക്കുക
  5. solar constant

    ♪ സോളർ കോൺസ്റ്റന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂമിയിലെത്തുന്ന സൂര്യരശ്മിയുടെ പരിമാണം
  6. solar month

    ♪ സോളർ മന്ത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. സൗരവർഷത്തിന്റെ 1/2ഭാഗം
  7. solar

    ♪ സോളർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൂര്യനെപ്പോലുള്ള
    3. സൗരമായ
    4. സൂര്യകിരണങ്ങളെ സംബന്ധിച്ച
    5. സൂര്യൻറേതായ
    6. സൂര്യനെ സംബന്ധിച്ച
  8. solar eclipse

    ♪ സോളർ ഇക്ലിപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂര്യഗ്രഹണം
  9. solar longitude

    ♪ സോളർ ലോൺജിറ്റ്യൂഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സൗരാക്ഷ വലയം
  10. solar cell

    ♪ സോളർ സെൽ
    src:crowdShare screenshot
    1. noun (നാമം)
    2. സൗരോർജ്ജസെൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക