1. solderer

    ♪ സോൾഡറർ
    src:crowdShare screenshot
    1. noun (നാമം)
    2. വിളക്കുന്നവൻ
  2. to solder metal

    ♪ ടു സോൾഡർ മെറ്റൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ലോഹംവിളക്കിച്ചേർക്കൽ
  3. solder

    ♪ സോൾഡർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിളക്കുക, വിളക്കിച്ചേർക്കുക, കൂട്ടിവിളക്കുക, ഉരുക്കി കൂട്ടിച്ചേർക്കുക, ചേർത്തുരുക്കുക
    3. സംയോജിക്കുക, യോജിക്കുക, ഉരുകുക, ഒട്ടിച്ചേരുക, ഒട്ടുക
    4. സിമന്റുകൊണ്ടു കൂട്ടിച്ചേർക്കുക, ദൃഢമായി ബന്ധപ്പെടുത്തുക, ഒട്ടിച്ചുവയ്ക്കുക, ഒട്ടിക്കുക, പശയിട്ടൊട്ടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക