1. list of soldiers

    ♪ ലിസ്റ്റ് ഒഫ് സോൾജേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സൈനികരുടെ പട്ടിക
  2. foot soldier

    ♪ ഫുട്ട് സോൾജർ
    src:crowdShare screenshot
    1. noun (നാമം)
    2. സാധാരണ പടയാളി
    3. കാലാൾപ്പടയാളി
    4. കാലാൾ
  3. old soldier

    ♪ ഓൾഡ് സോൾജർ
    src:crowdShare screenshot
    1. noun (നാമം)
    2. പരിചയസമ്പന്നൻ
  4. horses and foot soldiers

    ♪ ഹോഴ്സ്സ് ആൻഡ് ഫുട്ട് സോൾജേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരകളും കാലാൾപ്പടയും
  5. soldier

    ♪ സോൾജർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭടൻ, പടയാളി, പോരാളി, പോരാൾ, ജജൻ
  6. soldiers of fortune

    ♪ സോൾജേഴ്സ് ഓഫ് ഫോർച്യൂൺ
    src:crowdShare screenshot
    1. noun (നാമം)
    2. പണവും ഐശ്വര്യവും നേടാൻ ഏതു നാടിനെയും സേവിക്കുന്നവൻ
  7. soldier on

    ♪ സോൾജർ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിറുത്താതെ പോരാടുക, നിരാശതയും ബുദ്ധിമുട്ടുകളും കൂട്ടാക്കാതെ തീരുമാനത്തിലുറച്ചു പ്രവർത്തനം തുടരുക, അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക
  8. armoured soldiers

    ♪ ആർമഡ് സോൾജേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കവചിത പടയാളികൾ
  9. cavalry soldier

    ♪ കാവൽറി സോൾജർ
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരപ്പട്ടാളക്കാരൻ
  10. soldier on with

    ♪ സോൾജർ ഓൺ വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉറച്ചുനില്ക്കുക, ദൃഢനിശ്ചയത്തോടെയും സ്ഥിരോത്സാഹത്തോടെയും ചിട്ടയായി പ്രവർത്തിക്കുക, ചേർന്നുനില്ക്കുക, നിഷ്ഠയോടെ പ്രവർത്തിക്കുക, നിറുത്താതെ പ്രയത്നിച്ചു കൊണ്ടേയിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക