1. list of soldiers

    ♪ ലിസ്റ്റ് ഒഫ് സോൾജേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സൈനികരുടെ പട്ടിക
  2. old soldier

    ♪ ഓൾഡ് സോൾജർ
    src:crowdShare screenshot
    1. noun (നാമം)
    2. പരിചയസമ്പന്നൻ
  3. cavalry soldier

    ♪ കാവൽറി സോൾജർ
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരപ്പട്ടാളക്കാരൻ
  4. armoured soldiers

    ♪ ആർമഡ് സോൾജേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കവചിത പടയാളികൾ
  5. foot soldier

    ♪ ഫുട്ട് സോൾജർ
    src:crowdShare screenshot
    1. noun (നാമം)
    2. സാധാരണ പടയാളി
    3. കാലാൾപ്പടയാളി
    4. കാലാൾ
  6. horses and foot soldiers

    ♪ ഹോഴ്സ്സ് ആൻഡ് ഫുട്ട് സോൾജേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരകളും കാലാൾപ്പടയും
  7. soldiers of fortune

    ♪ സോൾജേഴ്സ് ഓഫ് ഫോർച്യൂൺ
    src:crowdShare screenshot
    1. noun (നാമം)
    2. പണവും ഐശ്വര്യവും നേടാൻ ഏതു നാടിനെയും സേവിക്കുന്നവൻ
  8. soldier

    ♪ സോൾജർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭടൻ, പടയാളി, പോരാളി, പോരാൾ, ജജൻ
  9. soldier on

    ♪ സോൾജർ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിറുത്താതെ പോരാടുക, നിരാശതയും ബുദ്ധിമുട്ടുകളും കൂട്ടാക്കാതെ തീരുമാനത്തിലുറച്ചു പ്രവർത്തനം തുടരുക, അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക
  10. soldiers

    ♪ സോൾജേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാവൽസെെന്യം, ദുർഗ്ഗരക്ഷകർ, പട്ടാളം, കാവൽസേന, പട
    3. അണികൾ, സാധാരണഭടന്മാർ, ഭടജനം, പടജ്ജനം, പട്ടാളക്കാർ
    4. സെെന്യം, സെെനികം, സെെനികി, സേനാസമൂഹം, സേന
    5. പട്ടാളക്കാർ, പട, സെെന്യം, സെെനികം, സെെനികി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക