1. solemn

    ♪ സോളം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പവിത്രഗംഭീരമായ, മഹത്തായ, പ്രൗഢഗംഭീരമായ, പ്രൗഢോജ്ജ്വലമായ, ഭയഭക്തിഗാംഭീര്യത്തോടെയുള്ള
    3. ഗൗരവമായ, ഗൗരവമേറിയ, പ്രശാന്തഗംഭീരമായ, ഗൗരവഭാവമുള്ള, ഗംഭീരമായ
    4. സർവ്വാത്മനാഉള്ള, ആത്മർത്ഥമായ, നിർവ്യാജമായ, ആത്മാർത്ഥതയുള്ള, സത്യസന്ധമായ
  2. solemnize

    ♪ സോളംനൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിധിപൂർവ്വം നടത്തുക, സംസ്കാരപൂർവ്വം കർമ്മം നിർവ്വഹിക്കുക, യഥാവിധി നിർവ്വഹിക്കുക, അനുഷ്ഠിക്കുക, കൊണ്ടാടുക
  3. solemnity of assumption

    ♪ സൊലെംനിറ്റി ഓഫ് അസംപ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണം
  4. solemnity

    ♪ സൊലെംനിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തസ്സ്, മഹത്ത്വം, പ്രതാപം, പ്രൗഢി, മഹിമ
    3. മഹത്ത്വം, പ്രൗഢി, പ്രൗഢത, ശ്രീ, രാജശ്രീ
    4. ആഡംബരപ്രദർശനം, ഡംബരം, ആഡംബരം, ഘോഷയാത്ര, ആഘോഷം
    5. ഔപചാരികത, മുറ, ചടങ്ങ്, അനുഷ്ഠാനം, ആചാരം
    6. ഗംഭീരഭാവം, ഭാവഗൗരവം, ഷ്രേ്ഠത, മാഹാത്മ്യം, കാര്യഗൗരവം
  5. solemnly

    ♪ സോളംലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഗൗരവമായി, കാര്യമായി, ഗംഭീരമായി, ഗൗരവത്തിൽ, ഗാംഭീര്യത്തോടെ
  6. solemnization

    ♪ സോളംനൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കർമ്മാചരണം, ആചരണം, അനുഷ്ഠാനം, ആചാരം, കമ്മാനുഷ്ഠാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക