- 
                    Solemnize- ക്രിയ
- 
                                ശാസ്ത്രാനുസാരം നിർവഹിക്കുക
- 
                                സംസ്കാരപൂർവം കർമ്മം നിർവഹിക്കുക
- 
                                യഥാവിധി നിർവ്വഹിക്കുക
 
- 
                    Solemnity of assumption- നാമം
- 
                                പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണം
 
- 
                    Solemn♪ സാലമ്- വിശേഷണം
- 
                                ദൃഢമായ
- 
                                ഗാംഭീര്യമുള്ള
- 
                                പവിത്രമായ
- 
                                ഔപചാരികമായ
- 
                                മതാചാരാന്വിതമായ
- 
                                ഭയഭക്തിയുള്ള
- 
                                വിധിപൂർവ്വകമായ
- 
                                പാവനമായ
- 
                                ഭക്തിവിശ്വാസപൂർവ്വമായ
- 
                                പുണ്യമായ
- 
                                ഉദാത്തമായ
- 
                                മ്ലാനതയാർന്ന
- 
                                ശാന്തഗംഭീരമായ
- 
                                ഗൗരവസ്വഭാവമുള്ള
- 
                                ദൈവതിരുമുന്പിൽ പ്രതിജ്ഞയെടുക്കുന്ന
 
- 
                    Solemnity♪ സലെമ്നറ്റി- നാമം
- 
                                വിധി
- 
                                ഗാംഭീര്യം
- 
                                ധർമ്മനിഷ്ഠ
- 
                                ഗൗരവം
- 
                                പ്രൗഢി
- 
                                ധർമ്മാനുസാരിത്വം
- 
                                അനുഷാഠാനം
- 
                                ധർമ്മാനുഷ്ഠാനം
- 
                                ഭയഭഖ്തിപൂർവ്വമായ നിർവഹണം
- 
                                അനുഷ്ഠാനം
- 
                                ശാന്തഗംഭീരം
- 
                                മതാനുഷ്ഠാനം
- 
                                ഭക്ത്യാദരപൂർവ്വമുള്ള മതാനുഷ്ഠാനം
- 
                                ഭക്ത്യാദരപൂർവ്വമുള്ള പ്രസ്താവന
 
- 
                    Solemnization- നാമം
- 
                                യഥാവിധി
- 
                                കർമ്മാനുഷ്ഠാനം
- 
                                യഥാവിധി നിർവഹിക്കൽ
 
- 
                    Solemnly♪ സോലമ്ലി- -
- 
                                സഗൗരവം
 - വിശേഷണം
- 
                                തീർച്ചയായി
- 
                                പ്രതിജ്ഞാപൂർവ്വമായി
- 
                                ഗംഭീരമായി
 - ക്രിയാവിശേഷണം
- 
                                വിധിപൂർവ്വം
 - നാമം
- 
                                യഥാവിധി
- 
                                ഭയഭക്തി പുരസ്സരം
- 
                                സാഡംബരം
- 
                                മതാചാരത്തോടുകൂടി
- 
                                നിയമാനുസാരം