അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
solicit
♪ സൊലിസിറ്റ്
src:ekkurup
verb (ക്രിയ)
സവിനയം ചോദിക്കുക, ചോദിക്കുക, നേടാൻ ശ്രമിക്കുക, തേടുക, അപേക്ഷിക്കുക
അന്വേഷിക്കുക, ചോദിക്കുക, ഇരക്കുക, എരക്കുക, കെഞ്ചുക
വേശ്യാവൃത്തി ചെയ്യുക, ലെെംഗികതൊഴിലാളിയാകുക, രതിതൊഴിൽ ചെയ്യുക, അപരാധിക്കുക, പ്രലോഭിപ്പിക്കുക
solicitous
♪ സൊലിസിറ്റസ്
src:ekkurup
adjective (വിശേഷണം)
ഉത്സുകമായ, വ്യഗ്രതയുള്ള, ഉൽക്കണ്ഡയുള്ള, ശ്രദ്ധയുള്ള, മറ്റുള്ളവരുടെ വികാരങ്ങളെയും താൽപ്പര്യങ്ങളെയും പരിഗണിക്കുന്ന
solicitation
♪ സൊലിസിറ്റേഷൻ
src:ekkurup
noun (നാമം)
പ്ലീ, അഭ്യർത്ഥന, ശുപാർശ, അർത്ഥന, സങ്കടം
അഭ്യർത്ഥന, അപേക്ഷ, വിജ്ഞാപ്യം, വിണ്ണപ്പം, തൊഴിലപേക്ഷ
അഭ്യർത്ഥന, യാചന, യാചനം, അപേക്ഷിക്കൽ, കിഴിഞ്ഞ് അപേക്ഷിക്കൽ
solicitousness
♪ സൊലിസിറ്റസ്നസ്
src:ekkurup
idiom (ശൈലി)
സഹാനുഭൂതി, അനുകമ്പ, സഹജാവബോധം, അനുഭാവം, അനുക്രോശം
noun (നാമം)
ദയ, ദയവ്, ദയാശീലം, അലിവ്, ഐവ്
ചിന്ത, ആധി, ചിന്താകുലത, ചിന്താക്രാന്തി, ഉത്സുകത
സൂക്ഷിപ്പ്, പരിപൂർണ്ണശ്രദ്ധ, കരുതൽ, മനസ്സിരുത്തൽ, ശ്രദ്ധാനിരതത്വം
ആർദ്രത, മാനുഷികത, കാരുണ്യം, സഹാനുഭൂതി, ഐന്തൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക