1. solutive

    ♪ സോള്യൂട്ടീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കലങ്ങുന്ന
    3. അലിയിക്കാവുന്ന
    4. അലിയുന്ന
  2. solute

    ♪ സോള്യൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. അലിഞ്ഞ പദാർത്ഥം
  3. saturated solution

    ♪ സാച്ചുറേറ്റഡ് സൊല്യൂഷന്‍
    src:crowdShare screenshot
    1. noun (നാമം)
    2. പൂരിതലായനി
  4. rubber solution

    ♪ റബർ സൊല്യൂഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. റബർ ട്യൂബുകൾ ഒട്ടിക്കാനുപയോഗിക്കുന്ന ലായനി
  5. solution

    ♪ സൊല്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രശ്നപരിഹാരം, പരിഹാരം, പ്രതിഹാരം, പോംവഴി, പ്രതികരം
    3. മിശ്രിതം, ലായകം, ലായനി, യോഗം, ചേരുവ
  6. temporary solution

    ♪ ടെംപററി സൊല്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൽക്കാലനിവൃത്തി, താൽക്കാലികോപായം, പോംവഴി, പരിഹാരം, തൽക്കാലപരിഹാരം
  7. go into solution

    ♪ ഗോ ഇൻടു സൊല്യൂഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലിയുക, ലയിക്കുക, വിലയിക്കുക, ലായനിയാകുക, പതയുക
  8. find a solution to

    ♪ ഫൈൻഡ് എ സല്യൂഷൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഹരിക്കുക, പ്രശ്നപരിഹാരം കാണുക, പ്രശ്നത്തിനു പരിഹാരം കണ്ടെത്തുക, നിർണ്ണയിക്കുക, തീരുമാനിക്കുക
    3. പരിഹരിക്കുക, പ്രശ്നപരിഹാരം കാണുക, സമാധാനം കണ്ടുപിടിക്കുക, പോംവഴി കാണുക, നിർദ്ധാരണം ചെയ്ക
    4. കീഴടക്കുക, മറികടക്കുക, അധഃകരിക്കുക, കീഴ്പെടുത്തുക, പരാജയപ്പെടുത്തുക
  9. re-solute

    ♪ രീ-സോള്യൂട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാര്യമായി, ഗൗരവമായി, ആത്മാർത്ഥമായി, അകൃത്രിമമായി, അകെെതവമായി
  10. be the solution to

    ♪ ബി ദ സൊല്യൂഷൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശരിപ്പെടുത്തുക, നേരെയാക്കുക, ചൊവ്വാക്കുക, പരിഹരിക്കുക, കേടു തീർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക