1. solve

    ♪ സോൾവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഹരിക്കുക, പ്രശ്നപരിഹാരം കാണുക, സമാധാനം കണ്ടുപിടിക്കുക, പോംവഴി കാണുക, നിർദ്ധാരണം ചെയ്ക
  2. to solve them

    ♪ ടു സോൾവ് ദെം
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവക്കുത്തരം കാണുക
  3. solving

    ♪ സോൾവിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമാധാനം കണ്ടുപിടിക്കൽ നിർദ്ധാരണം, തുമ്പുണ്ടാക്കൽ, വ്യക്തമാക്കൽ, അറിയിക്കൽ, തെളിയിക്കൽ
  4. solve the problem

    ♪ സോൾവ് ദ പ്രോബ്ലം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉദ്ദേശ്യം സാധിക്കുക, ഫലിക്കുക, ഫലപ്രദമാകുക, ഏൽക്കുക, പ്രശ്നം പരിഹരിക്കുക
  5. unre-solved

    ♪ അൺരെ-സോൾവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്തരമില്ലാത്ത, ഉത്തരം പറയാത്ത, മറുപടിയില്ലാത്ത, നിരുത്തര, പരിഹരിക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക