1. sometimes

    ♪ സംടൈംസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വല്ലപ്പോഴും, എപ്പോഴെങ്കിലും, ഏതെങ്കിലും അവസരത്തിൽ, കദാപി, കർഹി
  2. at times sometimes

    ♪ ആറ്റ് ടൈംസ് സംടൈംസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഇടയ്ക്കിടെ, ഇടയ്ക്ക്, വല്ലപ്പോഴും, അപ്പപ്പോൾ, അപ്പഴപ്പോൾ
  3. ahead of one's time, ahead of its time

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാലത്തിനുമുമ്പേ, കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന, തന്റെ കാലഘട്ടത്തേക്കാൾ പുരോഗമനാശയങ്ങളുള്ള, അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്രപരമായി മുന്തിയതും ആയ, വിപ്ലവാത്മകമായ
  4. time after time

    ♪ ടൈം ആഫ്റ്റർ ടൈം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആവർത്തിച്ചാവർത്തിച്ച്, വീണ്ടുംവീണ്ടും, പേർത്തും പേർത്തും, അസകൃത്, പലപ്പോഴും
  5. from time to time

    ♪ ഫ്രം ടൈം ടു ടൈം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചിലസന്ദർഭങ്ങളിൽ, അപ്പപ്പോൾ, അപ്പഴപ്പോൾ, വല്ലപ്പോഴും, ചിലപ്പോൾ
  6. small-time

    ♪ സ്മോൾ-ടൈം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെറിയരീതിയിലുള്ള, ലഘുവായ, ചെറുകിടക്കാരനായ, ചെറുകിട, അഗണനീയ
  7. play for time

    ♪ പ്ലേ ഫോർ ടൈം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമയം കിട്ടാനായി അടവെടുക്കുക, സമയം ലഭിക്കാൻ വേണ്ടി ഒഴികഴിവുകൾ കൊണ്ടു കാലവിളംബം വരുത്തുക, കൗശലപൂർവം കാലതാമസം വരുത്തുക, കുറെക്കൂടി അനുകൂലമായ സന്ദർഭത്തിനുവേണ്ടി കാത്തിരിക്കുക, വിളംബപ്പെടുത്തുക
  8. sometime

    ♪ സംടൈം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുമ്പത്തെ, മുമ്പിലത്തെ, കീഴ്, മുന്നത്തെ, മുൻ
    1. adverb (ക്രിയാവിശേഷണം)
    2. ഒരു ദിവസം, ഒരിക്കൽ, എന്നെങ്കിലും ഒരു ദിവസം, ഏതെങ്കിലും സമയത്ത്, ഒരുസമയത്ത്
    3. ഒരു സമയത്ത്, എപ്പഴോ, ഇടയിൽ, വേളയിൽ, ഘട്ടത്തിനുള്ളിൽ
  9. in the nick of time

    ♪ ഇൻ ദ നിക്ക് ഓഫ് ടൈം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നിർണ്ണായകനിമിഷത്തിൽ, കൃത്യസമയത്ത്, തക്കസമയത്ത്, നിമിഷംപോലും തെറ്റാതെ, അതേനിമിഷത്തിൽ തന്നെ
  10. old-time

    ♪ ഓൾഡ്-ടൈം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെക്കാലമായി നിലനില്ക്കുന്ന, പഴഞ്ചൻ രീതിയിലുള്ള, പഴയ, പോയ, മുമ്പിലത്തെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക