- adverb (ക്രിയാവിശേഷണം)
 
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        വഴങ്ങുക, വിട്ടുകൊടുക്കുക, കീഴടങ്ങുക, പിൻവാങ്ങുക, പരാജയം സമ്മതിക്കുക
                        
                            
                        
                     
                    
                        തകരുക, ഉടയുക, പൊളിഞ്ഞുതാഴുക, പൊളിഞ്ഞുവീഴുക, തകർന്നടിഞ്ഞുവീഴുക
                        
                            
                        
                     
                    
                        വഴിമാറുക, വഴിമാറിക്കൊടുക്കുക, മാറ്റിസ്ഥാപിക്കപ്പെടുക, പിന്തുടർന്നു വരുക, പിന്നാലെ വരുക
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        നേർവഴിക്കു വരുക, നന്നാവുക, കുറ്റകൃത്യങ്ങൾ നിർത്തി സത്യസന്ധമായി ജീവിക്കുക, കപടമോ തന്ത്രമോ പ്രയോഗിക്കാതിരിക്കുക, ദുർന്നടപടികൾ കെെവെടിയുക
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        വിദൂരസ്ഥമായ, ജനിബിഡമായ സ്ഥലത്തുനിന്നും അകലെയുള്ള, ദൂരസ്ഥിതമായ, ഏറ്റവും അകലെ കിടക്കുന്ന, ദൂരെയുള്ള
                        
                            
                        
                     
                    
                        വിചിത്രമായ, പ്രത്യേകതയുള്ള, അസാധാരണ, അന്യസാധാരണ, പതിവില്ലാത്ത
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        മനഃപൂർവ്വമല്ലാതെ അന്യരിൽ അസഹ്യതയുണ്ടാക്കുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക