1. tuck someone in, tuck someone up

    ♪ ടക്ക് സംവൺ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുതപ്പിച്ചു കിടത്തുക, സുഖമായി കിടത്തുക, മൂടിപ്പുതപ്പിക്കുക, കിടക്കയിൽ കിടത്തുക, ഉറങ്ങാൻ കിടത്തുക
  2. knock someone about, knock something about, knock someone around

    ♪ നോക്ക് സംവൺ അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരുക്കൻ രീതിയിൽ പെരുമാറുക, ദേഹോപദ്രവം ചെയ്യുക, അടിക്കുക, തല്ലുകൊടുക്കുക, ഇടിക്കുക
  3. pay someone back, pay someone out

    ♪ പേ സംവൺ ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, പകപോക്കുക
  4. sign someone on, sign someone up

    ♪ സൈൻ സംവൺ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തൊഴിലിൽ നിയമിക്കുക, ജോലിക്ക് ആളു ചേർക്കുക, ഏർപ്പെടുത്തുക, ജോലിക്ക് ആളെയെടുക്കുക, കൂടുതൽ ആൾ ചേർക്കുക
  5. on behalf of someone, on someone's behalf

    ♪ ഓൺ ബിഹാഫ് ഓഫ് സംവൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വേറൊരാൾക്കുവേണ്ടി, വേറൊരാൾക്കുപകരം, പേരിൽ, വേണ്ടി, ഒരാളുടെ പേരിൽ
    3. വേണ്ടി, താല്പര്യാർത്ഥം, ഗുണത്തിന്, നന്മക്കുവേണ്ടി, വേറൊരാൾക്കു വേണ്ടി
  6. rope someone in, rope someone into

    ♪ റോപ്പ് സംവൺ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുനയിപ്പിച്ചു കൂട്ടത്തിൽ ചേർക്കുക, അനുനയിക്കുക, കയ്യിലെടുക്കുക, ഉൾപ്പെടുത്തുക, പറഞ്ഞുവിശ്വസിപ്പിക്കുക
  7. clue someone in, clue someone up

    ♪ ക്ലൂ സംവൺ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സൂചന കൊടുക്കുക, അറിവു കൊടുക്കുക, വിവരം അറിയിക്കുക, പറയുക, പറഞ്ഞറിയിക്കുക
  8. bail someone out, bail something out

    ♪ ബെയിൽ സംവൺ ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജാമ്യത്തിലെടുക്കുക, രക്ഷപ്പെടുത്തക, ആപത്തിൽനിന്നു രക്ഷിക്കുക, ആപത്തിൽപ്പെട്ടയാളെ രക്ഷപെടുത്തുക, കരകയറ്റുക
  9. bawl someone out

    ♪ ബോൾ സംവൺ ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വഴക്കുപറയുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
  10. answer someone back

    ♪ ആൻസർ സംവൺ ബാക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തിരിച്ചുപറയുക, തർക്കുത്തരം പറയുക, പകരം പറയുക, ഒറ്റ പറയുക, ഒറ്റയ്ക്കൊറ്റക്കു പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക