- verb (ക്രിയ)
പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, പകപോക്കുക
- verb (ക്രിയ)
പിന്നോട്ടടിക്കുക, നീട്ടിവയ്ക്കുക, താമസിപ്പിക്കുക, പുരോഗതി തടസ്സപ്പെടുത്തുക, വിളംബിപ്പിക്കുക
- phrasal verb (പ്രയോഗം)
പഴയകാലത്തേക്കു കൊണ്ടുപോകുക, സ്മരണയിൽ വരുത്തുക, ഓർമ്മിപ്പിക്കുക, മനസ്സിൽ രൂപം നൽകുക, വിളിച്ചുവരുത്തുക
രഞ്ജിപ്പണ്ടാകുക, പൊരുത്തപ്പെടുക, ഒരുമപ്പെടുക, ഒരുമിക്കുക, രഞ്ജിക്കുക
- idiom (ശൈലി)
പിന്തുണയ്ക്കുക, പിന്താങ്ങുക, തുണയ്ക്കുക, സഹായിക്കുക, ഒപ്പം നിൽക്കുക
- idiom (ശൈലി)
പിന്നിൽക്കൂടി, കേൾക്കാതെ കണ്ട്, വഞ്ചകമായി, ഒളിച്ച്, അയാളറിയാതെ
- phrasal verb (പ്രയോഗം)
പിന്തിരിപ്പിക്കുക, ചെയ്യാൻപോകുന്നതു തടയുക, തടയിടുക, വിഘ്നപ്പെടുത്തുക, ഭംഗംവരുത്തുക
- idiom (ശൈലി)
തിരിച്ചുപറയുക, തർക്കുത്തരം പറയുക, പകരം പറയുക, ഒറ്റ പറയുക, ഒറ്റയ്ക്കൊറ്റക്കു പറയുക
- adverb (ക്രിയാവിശേഷണം)
രഹസ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ
- verb (ക്രിയ)
പ്രതികാരം ചെയ്ക, പകരം വീട്ടുക, വീട്ടുക, പകവീട്ടുക, പകരത്തിനു പകരം ചെയ്യുക