1. someone's eyes

    ♪ സംവൺസ് ഐസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നുണപറഞ്ഞു വിശ്വസിപ്പിക്കുക, കണ്ണിൽ പൊടിയിടുക, കണ്ണുകെട്ടുക, കണ്ണുപൊത്തുക, കണ്ണിൽ മണ്ണിടുക
    1. verb (ക്രിയ)
    2. കണ്ണുകെട്ടുക, കണ്ണുപൊത്തുക, കണ്ണിൽ പൊടിയിടുക, കണ്ണിൽ മണ്ണിടുക, പറ്റിക്കുക
  2. someone's eyes hoodwink

    ♪ സംവൺസ് ഐസ് ഹുഡ്വിംഗ്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെറ്റായി ധരിപ്പിച്ചു വഞ്ചിക്കുക, കാര്യങ്ങൾ ശരിയായി കാണാനനുവദിക്കാതെ ഒരാളെ കബളിപ്പിക്കുക, കബളിപ്പിക്കുക, പറ്റിക്കുക, കണ്ണിൽ മണ്ണിടുക
  3. open someone's eyes

    ♪ ഓപ്പൺ സംവൺസ് ഐസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റിദ്ധാരണ മാറ്റുക, അബദ്ധധാരണകൾ നീക്കുക, ഭ്രമനിവാരണം ചെയ്യുക, വ്യാമോഹങ്ങളകറ്റുക, വ്യാമോഹങ്ങളില്ലാതാക്കുക
    3. വ്യാമോഹങ്ങളില്ലാതാക്കുക, അബദ്ധധാരണകൾ മാറ്റുക, വ്യർത്ഥസ്വപ്നങ്ങളെ നീക്കുക, തെറ്റിദ്ധാരണ മാറ്റുക, ഭ്രമനിവാരണം ചെയ്യുക
    4. ബോധദീപ്തമാക്കുക, ബോധോദയമുണ്ടാക്കുക, പ്രബോധോദയമുണ്ടാക്കുക, പരിജ്ഞാനം നൽകുക, ജ്ഞാനോദയമുണ്ടാക്കുക
  4. put someone's eyes out

    ♪ പുട്ട് സംവൺസ് ഐസ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്ധമാക്കുക, കാഴ്ചയില്ലാതാക്കുക, കണ്ണുനഷ്ടപ്പെടുത്തുക, കണ്ണുകാണാതാക്കുക, കാഴ്ച നഷ്ടപ്പെടുത്തുക
  5. give someone the glad eye

    ♪ ഗിവ് സംവൺ ദ ഗ്ലാഡ് ഐ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുറിച്ചുനോക്കുക, ഉറുത്തുക, കടക്കണ്ണാലെ നോക്കുക, കടാക്ഷിക്കുക, നോട്ടത്താൽ ആകർഷിക്കുക
    3. കണ്ണുവയ്ക്കുക, കടക്കണ്ണാലെ നോക്കുക, കടാക്ഷിക്കുക, കണ്ണടിക്കുക, നോട്ടത്താൽ ആകർഷിക്കുക
  6. pull the wool over someone's eyes

    ♪ പുൾ ദ വൂൾ ഓവർ സംവൺസ് ഐസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വഴിതെറ്റിക്കുക, വിമോഹിപ്പിക്കുക, അബദ്ധത്തിൽ ചാടിക്കുക, വെട്ടിൽവീഴ്ത്തുക, ഭ്രമിപ്പിക്കുക
    1. phrasal verb (പ്രയോഗം)
    2. തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, കളിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ച് ഒരാളെ കളിയാക്കുക, പറ്റിക്കുക, ആക്കുക
    3. വഴിതെറ്റിക്കുക, വഞ്ചിക്കുക, കബളിപ്പിക്കുക, ചതിക്കുക, കളിപ്പിക്കുക
    1. verb (ക്രിയ)
    2. കബളിപ്പിക്കുക, ചതിക്കുക, പറ്റിക്കുക, വഞ്ചിക്കുക, നയവഞ്ചനചെയ്യുക
    3. പറ്റിക്കുക, കളിപ്പിക്കുക, വഞ്ചിക്കുക, കണ്ണുകെട്ടുക, കണ്ണുപൊത്തുക
    4. വഴിതെറ്റിക്കുക, തെറ്റായവഴി കാണിക്കുക, അബദ്ധത്തിൽ ചാടിക്കുക, ഒപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക
    5. വിഡ്ഢിയാക്കുക, മഠയനാക്കുക, മകനാക്കുക, കബളിപ്പിക്കുക, വഞ്ചിക്കുക
    6. കബളിപ്പിക്കുക, ഭ്രമിപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക, മയറ്റുക, വ്യാമോഹിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക