1. to crop someone's feathers

    ♪ ടു ക്രോപ് സംവൺസ് ഫെദേഴ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരാളെ വിനീതനാക്കുക
  2. knocking someone with a feather

    ♪ നോക്കിംഗ് സംവൺ വിത്ത് എ ഫെദർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ആരെയെങ്കിലും ഭയപ്പെടുത്തുക
  3. someone's feathers

    ♪ സംവൺസ് ഫെതേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകോപിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, കുപിതനാക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക
    1. verb (ക്രിയ)
    2. പ്രകോപിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, കുപിതനാക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക
  4. ruffle someone's feathers

    ♪ റഫിൾ സംവൺസ് ഫെദേഴ്സ്,റഫിൾ സംവൺസ് ഫെദേഴ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
    1. phrasal verb (പ്രയോഗം)
    2. മനഃപൂർവ്വമല്ലാതെ അന്യരിൽ അസഹ്യതയുണ്ടാക്കുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക
    3. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    1. phrase (പ്രയോഗം)
    2. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    3. ശുണ്ഠിപിടിപ്പിക്കുക, ദേഷ്യം പിടിപ്പിക്കുക, ഒരാളെ അസ്വസ്ഥനാക്കുക, വിക്ഷോഭിപ്പിക്കുക, അസ്വസ്ഥനാക്കുക
    1. verb (ക്രിയ)
    2. ശല്യം ചെയ്യുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, കുപിതനാക്കുക
    3. ചൊറിച്ചിലുണ്ടാക്കുക, ശല്യപ്പെടുത്തുക, അലട്ടുക, വെറിപിടിപ്പിക്കുക, അസഹ്യപ്പെടുത്തുക
    4. ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക
    5. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    6. വെറിപിടിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, അലട്ടുക, അലോസരപ്പെടുത്തുക, അസഹ്യപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക