- phrasal verb (പ്രയോഗം)
ഇണക്കിച്ചേർക്കുക, കൂട്ടിച്ചേർക്കുക, ഉൾച്ചേർക്കുക, ഉൾക്കോള്ളിക്കുക, സംഘടിപ്പിക്കുക
- phrasal verb (പ്രയോഗം)
സജ്ജീകരിക്കുക, തയ്യാറാക്കുക, സന്നദ്ധമാക്കുക, സന്നാഹം ചെയ്ക, വേണ്ട യോഗ്യത വരുത്തുക
- phrasal verb (പ്രയോഗം)
നിറയെ കൊടുക്കുക, ചൊരിയുക, മൂടുക, വർഷിക്കുക, ധാരാളം നല്കുക
- verb (ക്രിയ)
അവതരിപ്പിക്കുക, ആശയവിനിമയം നടത്തുക, അറിയിക്കുക, വിവരം അറിയിക്കുക, പകർന്നുകൊടുക്കുക
- phrasal verb (പ്രയോഗം)
പുറത്തുവിടുക, വെളിയിലേക്കു വിടുക, വെളിയിലേക്ക് അയയ്ക്കുക, വിസർജ്ജിക്കുക, ഉ്വമിപ്പിക്കുക
- idiom (ശൈലി)
പലകയടിച്ചുമറയ്ക്കുക, മറയ്ക്കുക, മറവാക്കുക, അടച്ചുമൂടുക, അടയ്ക്കുക
- idiom (ശൈലി)
ദൃഢീകരിക്കുക, സ്ഥിരീകരിക്കുക, ഉറപ്പു വരുത്തുക, ഉറപ്പിക്കുക, സമർത്ഥിക്കുക
- idiom (ശൈലി)
അവഹേളിക്കപ്പെട്ടതായി തോന്നുക, തെറ്റിദ്ധരിക്കുക, സ്പർദ്ധിക്കുക, പ്രകോപിതമാവുക, നീരസപ്പെടുക
- idiom (ശൈലി)
വിസ്മൃതിയിൽതള്ളുക, മറക്കുക, ഭൂതകാലസ്മരണയുടെ ഭാഗമാക്കുക, കഴിഞ്ഞതുകഴിഞ്ഞു എന്നു കരുതുക, ജീവിതാനുഭവങ്ങളുടെ കൂട്ടത്തിൽ പെടുത്തുക