- phrasal verb (പ്രയോഗം)
കണക്കുകൂട്ടുക, കണക്കാക്കുക, എണ്ണം തിട്ടപ്പെടുത്തുക, ഗണിക്കുക, കൂട്ടിനോക്കുക
ഗ്രഹിക്കുക, മനസ്സിലാക്കുക, ഉത്തരം കണ്ടെത്തുക, പരിഹാരമാർഗ്ഗം കണ്ടെത്തുക, അർത്ഥം ഉൾക്കൊള്ളുക
രൂപം കൊടുക്കുക, ആസൂത്രണം ചെയ്യുക, ആലോചിച്ചു കണ്ടു പിടിക്കുക, ആലോചിച്ചുണ്ടാക്കുക, ഉപായം നിരൂപിക്കുക
- phrasal verb (പ്രയോഗം)
ക്രമേണ ഉളവാക്കുക, വളർത്തിയെടുക്കുക, പറഞ്ഞുപറഞ്ഞ് എരിവേറ്റുക, ഉത്തേജിപ്പിക്കുക, പതുക്കെ ഉത്സാഹമുണർത്തുക
- phrasal verb (പ്രയോഗം)
ഇളക്കിമറിക്കുക, ഉത്തേജിപ്പിക്കുക, ഊർജ്ജസ്വലമാക്കുക, ക്രമേണ ഉളവാക്കുക, വളർത്തിയെടുക്കുക