- adjective (വിശേഷണം)
സ്വപ്നംകാണുന്ന, സ്വപ്നലോകത്തായ, ദിവാസ്വപ്നത്തിൽ മുഴുകിയ, അന്യചിന്തയിൽ മുഴുകിയ, മനസ്സ് മറ്റെങ്ങോ ആയ
- adverb (ക്രിയാവിശേഷണം)
മറ്റൊരിടത്ത്, ബഹിഷ്ഠാൽ, മറ്റൊരിടത്തേക്ക്, വേറൊരിടത്ത്, എങ്ങാണ്ട്
- verb (ക്രിയ)
പ്രതിഷേധപ്രകടനം നടത്തുക, പ്രകടനം നത്തുക, അണിയണിയായി നീങ്ങുക, അണിനിരക്കുക, ജാഥനടത്തുക
- verb (ക്രിയ)
പ്രതിഷേധപ്രകടനം നടത്തുക, പ്രകടനം നത്തുക, അണിയണിയായി നീങ്ങുക, അണിനിരക്കുക, ജാഥനടത്തുക
- phrasal verb (പ്രയോഗം)
മുന്നേറുക, അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക, ഉൽക്കർഷം ഉണ്ടാകുക, പ്രബലമായി വായുക
സമ്പത്തും സൗഭാഗ്യവുമുണ്ടാവുക, നേടുക, തരപ്പെടുത്തുക, നേട്ടം കെെവരിക്കുക, വിജയിക്കുക
ജീവിതത്തൽ വലിയ നേട്ടം കെവരിക്കുക, ജീവിതവിജയം വരിക്കുക, വിജയകരമാകുക, വിജയിക്കുക, വിജയം നേടുക
- verb (ക്രിയ)
അഭിവൃദ്ധിപ്പെടുക, വളരുക, പുലരുക, അഭിവൃദ്ധി പ്രാപിക്കുക, പുരോഗതി നേടുക