-
somnambulism
♪ സോംനാംബ്യുലിസം- noun (നാമം)
- നിദ്രാടനം
- ഉറക്കത്തിൽ നടക്കുന്ന ശീലം
- സ്വപ്നാടനം
-
somnambulate
♪ സോംനാംബ്യുലേറ്റ്- verb (ക്രിയ)
- സ്വപ്നസഞ്ചാരം ചെയ്യുക
- ഉറക്കത്തിൽ നടക്കുക
-
somnambulating
♪ സോംനാംബ്യുലേറ്റിംഗ്- noun (നാമം)
- ഉറങ്ങിക്കൊണ്ടുള്ള നടപ്പ്
- നിദ്രാഭ്രമമവ്യാധി
- നിദ്രാടനം