1. somnolent

    ♪ സോംനൊലന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിദ്രാമയക്കമുള്ള, ഉറക്കം തൂങ്ങുന്ന, മയക്കമുള്ള, നിദ്രാലസമായ, മയങ്ങുന്ന
    3. ശാന്തമായ, പ്രശാന്തമായ, സ്വച്ഛമായ, സമാധാനമുള്ള, സ്വസ്ഥതയുള്ള
  2. somnolence

    ♪ സോംനൊലൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറക്കം, മയക്കം, മത്തത, മാൺപ്, മാൻ
    3. ക്ഷീണം, തളർച്ച, വാട്ടം, പാരവശ്യം, മുഷിപ്പ്
    4. മയക്കം, ജാഡ്യം, നിഷ്ക്രിയത്വം, അകർമ്മം, അകർമ്മണ്ണ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക