-
sonse
♪ സോൻസ്- noun (നാമം)
- സൗഭാഗ്യം
- സമൃദ്ധി
-
son et lumiere
♪ സൺ എറ്റ് ല്യുമിയർ- noun (നാമം)
- പ്രസിദ്ധമായ ഏതെങ്കിലും കെട്ടിടത്തിലോ സ്ഥലത്തോ അവയുടെ തന്നെ ചരിത്രം പ്രത്യേക വെളിച്ച സംവിധാനങ്ങളോടെയും, ശബ്ദ സംവിധാനങ്ങളോടെയും വിവരിക്കുന്നത്
- പ്രസിദ്ധമായ ഏതെങ്കിലും കെട്ടിടത്തിലോ സ്ഥലത്തോ അവയുടെ തന്നെ ചരിത്രം പ്രത്യേക വെളിച്ച സംവിധാനങ്ങളോടെയും
- ശബ്ദ സംവിധാനങ്ങളോടെയും വിവരിക്കുന്നത്
-
my son
♪ മൈ സൺ- noun (നാമം)
- പുരോഹിതൻ കുമ്പസാരിക്കുന്നവരെ സംബോധന ചെയ്യുന്ന രീതി
- സ്നേഹമൂർവ്വം യുവാവിനെ സംബോധന ചെയ്യുന്ന രീതി
-
son of god
♪ സൺ ഓഫ് ഗോഡ്- noun (നാമം)
- ദൈവപുത്രൻ
-
small son
♪ സ്മോൾ സൺ- noun (നാമം)
- കുഞ്ഞുമകൻ
-
bastard son
♪ ബാസ്റ്റാർഡ് സൺ- noun (നാമം)
- തന്തയില്ലാത്തവൻ
- അച്ഛനാരെന്നറിയാത്ത പുത്രൻ
-
carpenters son
♪ കാർപെന്റേഴ്സ് സൺ- noun (നാമം)
- തച്ചന്റെ മകൻ
-
son
♪ സൺ- noun (നാമം)
-
prodigal son
♪ പ്രോഡിഗൽ സൺ- noun (നാമം)
- മുടിയനായ പുത്രൻ
- ധൂർത്തനായ പുത്രൻ
-
son of lamak
♪ സൺ ഓഫ് ലാമാക്ക്- noun (നാമം)
- ലമക്കിന്റെ പുത്രൻ