1. soon

    ♪ സൂൺ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പെട്ടെന്ന്, ഉടനേ, ഒടനെ, ഒടനേ, വേഗം
    3. നേരത്തേ, ശീഘ്രം, വേഗത്തിൽ, വേഗത്തോടുകൂടിയ, ജവിന
  2. very soon

    ♪ വെരി സൂൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരുനിമിഷത്തിൽ, ഉടനെ, ഈക്ഷണം, അദ്വൈവ, അധുനാ
    1. adverb (ക്രിയാവിശേഷണം)
    2. ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ, ഉടനെ, ഈക്ഷണം
    1. idiom (ശൈലി)
    2. കണ്ണടുച്ചതുറക്കും മുമ്പ്, ഇതാന്നു പറയുന്നതിനകം, ഒറ്റനിമിഷംകൊണ്ട്, കണ്ണടച്ചു തുറക്കുന്നതിനിടയിൽ, ക്ഷണത്തിൽ
    3. ക്ഷണം, നിമിഷം, ക്ഷണത്തിൽ, ക്ഷണംകൊണ്ട്, അല്പസമയംകൊണ്ട്
    4. ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ, ഉടനെ, ഈക്ഷണം
    1. phrase (പ്രയോഗം)
    2. ഒരുനിമിഷത്തിൽ, ഇതാന്നു പറയുന്നതിനകം, ഒറ്റനിമിഷംകൊണ്ട്, കണ്ണടച്ചു തുറക്കുന്നതിനിടയിൽ, കണ്ണടച്ചു തുറക്കുംമുമ്പെ
    3. ഒരു ഞൊടിയിടയിൽ, വളരെ വേഗത്തിൽ, ഒരു നിമിഷത്തിൽ, ഉടനെ, ഈ ക്ഷണം
    4. വളരെ പെട്ടെന്ന്, തീരെ കുറഞ്ഞ സമയത്തിനുള്ളിൽ, ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ
    5. ഉടനെ, ഈക്ഷണം, അദ്യൈവ, ഒരു നൊടിയിടയിൽ, ക്ഷണാത്
    6. ഒട്ടും സമയം കളയാതെ, ഇതാന്നു പറയുന്നതിനുള്ളിൽ, അതിവേഗത്തിൽ, ഉടൻ, വളരെ പെട്ടെന്ന്
  3. too soon

    ♪ ടൂ സൂൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അകാല, അകാലത്തുള്ള, അകാലത്തിലുള്ള, കാലമെത്തുംമുമ്പേയുള്ള, സമയത്തിനുമുമ്പേയുള്ള
    1. adverb (ക്രിയാവിശേഷണം)
    2. വളരെപെട്ടെന്ന്, തിടുക്കത്തിൽ, വളരെനേരത്തേ, സമയത്തിനുമുമ്പ്, മുമ്പേ
    3. നേരത്തെ, മുൻ, കാലേകൂട്ടി, പതിവു സമയത്തിനുമുമ്പെ, പതിവിലും നേരത്തേ
  4. so soon

    ♪ സോ സൂൺ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇത്രനേരത്തേ, അത്രനേരത്തേ, ഇത്രപെട്ടെന്ന്, അത്ര പെട്ടെന്ന്, അത്ര വേഗത്തിൽ
    3. ഇപ്പോൾ, ഇപ്പോൾതന്നെ, ഈ സമയം, ഈ സമയത്ത്, ഇത്രപെട്ടെന്ന്
  5. soon to

    ♪ സൂൺ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഏതാണ്ട്, തയാറായി, ഉദ്ദേശിച്ച്, അരികെ, അടുത്ത്
  6. act too soon

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തോക്കിൽകയറി വെടിവയ്ക്കുക, അവസരം വരും മുംമ്പേ പ്രവർത്തിക്കുക, എടുത്തുചാടുക, അറുക്കുംമുമ്പു പിടയ്ക്കുക, ചാടിക്കേറി തീരുമാമെടുക്കുക
  7. coming soon

    ♪ കമിംഗ് സൂൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യാശയ്ക്കു വകയുള്ള, പ്രതീക്ഷിക്കാവുന്ന, പ്രതീക്ഷാനിർഭരമായ, അന്തികേ, കെെക്കൽ
  8. quite soon

    ♪ ക്വൈറ്റ് സൂൺ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇപ്പോൾ, അചിരേണ, നചിരം, ഏറെ താമസിയാതെ, അധികം താമസിയാതെ
  9. as soon as this

    ♪ ആസ് സൂൺ ആസ് ദിസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇത്രനേരത്തേ, അത്രനേരത്തേ, ഇത്രപെട്ടെന്ന്, അത്ര പെട്ടെന്ന്, അത്ര വേഗത്തിൽ
  10. soon-to-be

    ♪ സൂൺ-ടു-ബി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതീക്ഷയ്ക്ക് അവകാശമുള്ള, ഭാവികാലപ്രാപ്യമായ, ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കുന്ന, വരാൻ പോകുന്ന, ഭവനീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക