1. soothe

    ♪ സൂദ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാന്ത്വനിപ്പിക്കുക, ശാന്തമാക്കുക, പ്രശമിപ്പിക്കുക, സമാശ്വസിപ്പിക്കുക, ആശ്വസിപ്പിക്കുക
    3. സാന്ത്വനപ്പെടുത്തുക, പൊറുപ്പിക്കുക, ശമിപ്പിക്കുക, മാറ്റുക, മയപ്പെടുത്തുക
  2. soothing

    ♪ സൂദിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാന്ത്വനമേകുന്ന, ശാന്തിദമായ, ആശ്വസിപ്പിക്കുന്ന, അയവുവരുത്തുന്ന, പിരിമുറുക്കം കുറയ്ക്കുന്ന
    3. ശമനം നൽകുന്ന, ആശ്വാസം നൽകുന്ന, ഉപശമനമായ, അഘോര, സ്വാന്ത്വനപരിചരണപരമായ
  3. sooth

    ♪ സൂത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. സത്യം
    3. പരമാർത്ഥം
  4. soothed

    ♪ സൂദ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരമാർത്ഥമായ
  5. in sooth

    ♪ ഇൻ സൂത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യഥാർത്ഥ്യത്തിൽ, നേരുപറഞ്ഞാൽ, സത്യം പറഞ്ഞാൽ, സത്യമായി, വസ്തുതാപരമായി
    1. adverb (ക്രിയാവിശേഷണം)
    2. തീർച്ചയായും, പ്രതിക്ഷിച്ചതുപോലെ തന്നെ, നിശ്ചയമായും, സത്യത്തിൽ, ഉറപ്പായും
    3. ഉള്ളവണ്ണം, ശരിക്കും, പരമാർത്ഥമായി, സത്യത്തിൽ, കാമം
    4. തീർച്ചയായും, സംശയലേശമെന്യേ, തീർച്ചയായി, തീർത്ത്, നിയതം
    5. വാസ്തവികമായി, നിസംശയം, ഉറപ്പായി, ഒരു സംശയവുമില്ലാതെ, നിശ്ചയമായി
    1. idiom (ശൈലി)
    2. സത്യത്തിൽ, യഥാർത്ഥത്തിൽ, വാസ്തവത്തിൽ, പരമാർത്ഥത്തിൽ, യദ്സത്യം
    3. വസ്തുതാപരമായി, യഥാർത്ഥവസ്തുതയനുസരിച്ച്, വസ്തുതഃ, വാസ്തവത്തിൽ, യഥാർത്ഥ്യത്തിൽ
    1. noun (നാമം)
    2. സത്യത്തിൽ, വസ്തുനിഷഠമായി, യഥാർത്ഥത്തിൽ, പരമാർത്ഥം പറഞ്ഞാൽ, വസ്തുതഃ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക