1. sophister

    ♪ സോഫിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഹേത്വാഭാസവാദി
  2. sophisticated

    ♪ സൊഫിസ്റ്റിക്കേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാങ്കേതികമായി പുരോഗമിച്ച, ആധുനികമായ, അത്യാധുനികരീതിയിലുള്ള, നവീനമായ, പുരോഗമനോന്മുഖം
    3. ലോകത്തെയും സംസ്കാരത്തെയും കുറിച്ചു കൂടുതൽ ജ്ഞാനം പ്രദർശിപ്പിക്കുന്ന, ലോകപരിചയമുള്ളവരുമായി ഇടപഴകുന്ന, ഉദാത്തജീവിതരീതി പരിചയിച്ച, അതിസം സ്കൃത, വളരെ പരിഷ്കൃതമായ
  3. sophistication

    ♪ സൊഫിസ്റ്റിക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഷ്കൃതി, ലോകപരിജ്ഞാനം, സഭ്യത, ലോകവിവരം, വിജ്ഞാനം
  4. sophist

    ♪ സോഫിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശാലവീക്ഷണമെടുക്കാതെ നിയമത്തി അക്ഷരത്തിൽ പിടിച്ചുനിൽക്കുന്നയാൾ, വള്ളിപുള്ളിക്കു വ്യത്യാസമില്ലാതെ പാലിക്കുന്നവൻ, ദുർവിദഗ്ദ്ധൻ, സാങ്കേതികത്വത്തിൽ കടിച്ചുതുങ്ങുന്നയാൾ, യഥാർത്ഥവാദി
  5. sophisticate

    ♪ സൊഫിസ്റ്റിക്കേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനുഷ്യനാക്കുക, മനുഷ്യത്വവത്ക്കരിക്കുക, മനുഷ്യഗുണങ്ങൾ ഉണ്ടാക്കുക, മാനവികസ്വഭാവംനല്‍കുക, പരിഷ്ക്കാരമുണ്ടാക്കുക
  6. sophistic

    ♪ സൊഫിസ്റ്റിക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സാരണ്ടുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന, വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള
    3. വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള, അതിനിഷ്കർഷയുള്ള
    4. പുറംമോടിയുള്ള, കാഴ്ചക്കുമാത്രം ന്യായമായ, ശരിയായി തോന്നുമെങ്കിലും തെറ്റായ, തെറ്റിദ്ധരിപ്പിക്കുന്ന, വഞ്ചനാത്മകമായ
    5. യുക്തിഹീനം, യുക്തിവിരുദ്ധം, യുക്തിക്കുവിപരീതമായ, അതർക്ക, യുക്തിരഹിതമായ
  7. lack of sophistication

    ♪ ലാക്ക് ഓഫ് സഫിസ്റ്റികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാഭാവികത, അകൃത്രിമത്വം, ലാളിത്യം, തനിമ, തന്മയം
    3. നാട്യമില്ലായ്മ, ഋജുസ്വഭാവം, ഋജുവായ പെരുമാറ്റം, സാധാരണത്വം, അഗഭീരിമ
  8. sophistical

    ♪ സൊഫിസ്റ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സാരണ്ടുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന, വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള
    3. വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള, അതിനിഷ്കർഷയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക