- adjective (വിശേഷണം)
സാങ്കേതികമായി പുരോഗമിച്ച, ആധുനികമായ, അത്യാധുനികരീതിയിലുള്ള, നവീനമായ, പുരോഗമനോന്മുഖം
ലോകത്തെയും സംസ്കാരത്തെയും കുറിച്ചു കൂടുതൽ ജ്ഞാനം പ്രദർശിപ്പിക്കുന്ന, ലോകപരിചയമുള്ളവരുമായി ഇടപഴകുന്ന, ഉദാത്തജീവിതരീതി പരിചയിച്ച, അതിസം സ്കൃത, വളരെ പരിഷ്കൃതമായ
- noun (നാമം)
പരിഷ്കൃതി, ലോകപരിജ്ഞാനം, സഭ്യത, ലോകവിവരം, വിജ്ഞാനം
- verb (ക്രിയ)
മനുഷ്യനാക്കുക, മനുഷ്യത്വവത്ക്കരിക്കുക, മനുഷ്യഗുണങ്ങൾ ഉണ്ടാക്കുക, മാനവികസ്വഭാവംനല്‍കുക, പരിഷ്ക്കാരമുണ്ടാക്കുക
- noun (നാമം)
സ്വാഭാവികത, അകൃത്രിമത്വം, ലാളിത്യം, തനിമ, തന്മയം
നാട്യമില്ലായ്മ, ഋജുസ്വഭാവം, ഋജുവായ പെരുമാറ്റം, സാധാരണത്വം, അഗഭീരിമ
- adjective (വിശേഷണം)
നിസ്സാരണ്ടുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന, വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള
വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള, അതിനിഷ്കർഷയുള്ള
പുറംമോടിയുള്ള, കാഴ്ചക്കുമാത്രം ന്യായമായ, ശരിയായി തോന്നുമെങ്കിലും തെറ്റായ, തെറ്റിദ്ധരിപ്പിക്കുന്ന, വഞ്ചനാത്മകമായ
യുക്തിഹീനം, യുക്തിവിരുദ്ധം, യുക്തിക്കുവിപരീതമായ, അതർക്ക, യുക്തിരഹിതമായ