1. sophistry

    ♪ സോഫിസ്ട്രി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിതണ്ഡാവാദം, വിതണ്ഡ, ആധാരമോ യുക്തിയോ ഇല്ലാത്ത വാദം, വാദത്തിനുവേണ്ടിയുള്ള വാദം, മുട്ടാത്തർക്കം
    3. ബാഹ്യദൃഷ്ട്യാ ശരിയെന്നു തോന്നാമെങ്കിലും യുക്തിക്കു ചേരാത്ത വാദം, അപസിദ്ധാന്തം, ന്യായവെെകല്യം, ന്യായാഭാസം, തെറ്റെങ്കിലും പ്രചുരപ്രചാരമുള്ള ധാരണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക