1. sororal polygyny

    ♪ സൊറോറൽ പോളിജിനി
    src:crowdShare screenshot
    1. noun (നാമം)
    2. സഹോദരിമാർ ഒരു ഭർത്താവിനെ പങ്കിടുന്ന വിവാഹസമ്പ്രദായം
  2. sororate marriage

    ♪ സൊറോറേറ്റ് മാരിജ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരാൾ തന്റെ ഭാര്യ മരിച്ച ശേഷം ഭാര്യാ സഹോദരിയെ വിവാഹം കഴിക്കുന്ന സമ്പ്രദായം
  3. sorority

    ♪ സൊററിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെറുസംഘം, ഉപജാപസംഘം, കൂട്ടുകെട്ട്, താത്പര്യസംഘാതം, സങ്കുചിതമായ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒത്തുചേരുന്ന സംഘം
    3. സംഘടിതസംഘം, ഒരേ തൊഴിലോ താല്പര്യങ്ങളോ ഉള്ളവരുടെ സംഘം, തൊട്ടിൽസംഘം, തൊട്ടിൽസമിതി, വണിക്സഭ
    4. ബാൻഡ്, സംഘം, വിതാനം, വിതാനകം, കൂട്ടം
    5. കൂട്ടായ്മ, സംഘം, സുഹൃത്സംഘം, സമൂഹം, സമാജം
    6. സമാജം, സംവാസം, സംഘം, ഐക്യസംഘം, സഖ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക