1. sorrow

    ♪ സോറോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഃഖം, ശോകം, ശുചം, ശുക്ക്, വ്യസനം
    3. ദുഃഖം, കുഴപ്പം, പോക്കുമുട്ട്, ബുദ്ധിമുട്ട്, കഷ്ടപ്പാട്
    1. verb (ക്രിയ)
    2. ദഃഖിക്കുക, വിഷാദിക്കുക, സങ്കടപ്പെടുക, ആകുലപ്പെടുക, വിങ്ങുക
  2. sorrower

    ♪ സോറോവർ
    src:crowdShare screenshot
    1. noun (നാമം)
    2. ദുഃഖിതൻ
  3. sorrowful

    ♪ സോറോഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഃഖ, ദുഃഖപൂർണ്ണമായ, സങ്കടം നിറഞ്ഞ, വിങ്ങുന്ന, അതൃപ്ത
    3. ദുരന്തപൂർണ്ണമായ, ദുരന്ത, ദുരന്തക, ഖേദകരമായ, ശോകപര്യവസാ യിയായ
  4. sorrow over

    ♪ സോറോ ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറക്കെ കരയുക, വിലപിക്കുക, നിലവിളിക്കുക, കരയുക, പുലമ്പുക
    3. ദുഃഖിക്കുക, വ്യസനിക്കുക, വിലപിക്കുക, വിപ്രലപിക്കുക, വിളിയുക
    4. വിലപിക്കുക, പരിദേവനം ചെയ്യുക, കരയുകയും പറയുകയും ചെയ്യുക, ദുഃഖത്തോടു കൂടി പുലമ്പുക, നിലവിളിക്കുക
  5. be sorrowful

    ♪ ബി സോറോഫുൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുഃഖിക്കുക, വ്യസനിക്കുക, സങ്കടപ്പെടുക, കരയുക, വിഷാദിക്കുക
  6. sorrow for

    ♪ സോറോ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുഖിക്കുക, സങ്കടപ്പെടുക, വിലപിക്കുക, അഴലുക, കരയുക
  7. sorrowfulness

    ♪ സോറോഫുൾനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പശ്ചാത്താപം, വിസൂരിതം, തീവ്രമായ പശ്ചാത്താപം. ആത്മവ്യഥ, കോഹകൃത്യം, പാപകർമ്മം
    3. പശ്ചാത്താപം, വിസൂരിതം, പാപപ്രായശ്ചിത്തം, നിർണ്ണിക്തി, സ്താപ്പ്
  8. sorrowing

    ♪ സോറോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഃഖാർത്ത, ദുഃഖിത, ദുഃഖമുള്ള, ദുഃഖപൂർണ്ണ, ദീന
    3. ഇരുണ്ട, ദുഃഖാന്വിതമായ, വിതൃഷ്ണ, ആശയറ്റ, ഹതാശ
    1. noun (നാമം)
    2. ദുഃഖാചരണം, ദുഃഖമാചരിക്കൽ, പൊതുദുഃഖാചരണം, സങ്കടം, ദുഃഖം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക