1. sort of

    ♪ സോർട്ട് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചെറുതായി, അവ്യക്തമായി, സാമാന്യം, ദുർബ്ബലമായി, അല്പബലത്തോടെ
    3. തോന്നുംവിധം, ഏതാണ്ട്, ഒരുവിധത്തിൽ, എങ്ങനെയോ, അങ്ങനെ ഇങ്ങനെ
  2. stop sort

    ♪ സ്റ്റോപ്പ് സോർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു നിർത്തുക
  3. a good sort

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. യോഗ്യൻ
    3. നല്ല തരക്കാരൻ
    4. യോഗ്യനായ മനുഷ്യൻ
  4. all sorts

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പല തരത്തിലുള്ള
    3. എല്ലാത്തരത്തിലുമുള്ള
  5. sort

    ♪ സോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇനം, എനം, തരം, വർഗ്ഗം, വക
    3. വ്യക്തി, ആൾ, മനുഷ്യൻ, മനുഷ്യവ്യക്തി, ജീവി
    1. verb (ക്രിയ)
    2. തരം തിരിക്കുക, ഇനം തിരിക്കുക, ചില മാനദണ്ഡങ്ങൾക്കു വിധേയമായി ക്രമപ്പെടുത്തിവയ്ക്കുക, വേർപിരിക്കുക, തിരിയുക
    3. തീരുമാനത്തിലെത്തുക, ഒത്തുതീർപ്പാക്കുക, ഒതുക്കുക, പ്രശ്നപരിഹാരം കാണുക, പ്രശ്നം പരിഹരിക്കുക
  6. out of sorts

    ♪ ഔട്ട് ഓഫ് സോർട്ട്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അല്പം സുഖമില്ലാത്ത, അസുഖത്തിലായ, സുഖക്കേടായ, ഖിദ്ര, അനാരോഗ്യമുള്ള
    3. അസന്തുഷ്ടനായ, നിരാനന്ദ, ദുഃഖ, സങ്കടമുള്ള, ദുഃഖമുള്ള
  7. in a sort

    ♪ ഇൻ എ സോർട്ട്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരു തരത്തിൽ
  8. that is your sort

    ♪ ദാറ്റ് ഈസ് യുവർ സോർട്ട്
    src:crowdShare screenshot
    1. idiom (ശൈലി)
    2. നന്നായി
  9. sort something out

    ♪ സോർട്ട് സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തരം തിരിക്കുക, ഇനം തിരിക്കുക, ചില മാനദണ്ഡങ്ങൾക്കു വിധേയമായി ക്രമപ്പെടുത്തിവയ്ക്കുക, വേർപിരിക്കുക, തിരിയുക
  10. of some sort

    ♪ ഓഫ് സം സോർട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മോശപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക