1. keep a calm sough

    ♪ കീപ് എ കാം സൗ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മൗനമായിരിക്കുക
    3. മിണ്ടാതിരിക്കുക
  2. sough

    ♪ സഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചൂളം, സീത്കാരം, ഊത്ത്, മുഴക്കം, ദീർഘനിശ്വാസം
    1. verb (ക്രിയ)
    2. ചൂളംവിളിക്കുക, സീത്കാരം പുറപ്പെടുവിക്കുക, നെടുവീർപ്പിടുക, സങ്കടപ്പെടുക, വീർപ്പിടുക
    3. മർമ്മരശബ്ദം പുറപ്പെടുവിക്കുക, അടക്കം പറയുക, മന്ത്രിക്കുക, മുറുമുറുക്കുക, മുരളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക