- adjective (വിശേഷണം)
ജനപ്രീതിനേടിയ, ജനസമ്മതിയുള്ള, അനേകം ആളുകൾ ഇഷ്ടപ്പെടുന്ന, ധാരാളം ആവശ്യക്കാരുള്ള, ആവശ്യക്കാർ അധികമുള്ള
- adjective (വിശേഷണം)
അസൂയാർഹമായ, അസൂയപ്പെടത്തക്ക, അസൂയാജനകമായ, ആഗ്രഹിക്കത്തക്ക, സ്പൃഹണീയ
ജനപ്രിയ, ജനേഷ്ട, ജനകീയ, പൊതുവെ ഇഷ്ടപ്പെടുന്ന, ജനസമ്മതമായ
അഭികാമ്യ, കാമ്യം, ഇച്ഛായോഗ്യം, അഭിലഷണീയ, അഭിലഷണീയം
ആശിച്ച, ആഗ്രഹിച്ച, ആകാംക്ഷിത, ഇച്ഛിച്ച, കാന്ത
വൻപ്രചാരമുള്ള, പ്രചുരപ്രാരം നേടിയ, ജനപ്രീതി നേടിയ, ജനപ്രിയത്തിലുള്ള, ഏറ്റവും പുതുമയുള്ള
- idiom (ശൈലി)
ധാരാളം ആവശ്യക്കാരുള്ള, ആവശ്യക്കാർ അധികമുള്ള, വില്പനയുള്ള, ആവശ്യക്കാർ അന്വേഷിച്ചുനടക്കുന്ന, ആവശ്യക്കാരുള്ള
- phrase (പ്രയോഗം)
തികച്ചും ഇന്നത്തെ രീതിയിലുള്ള, ഈ നിമിഷത്തിലെ ഫാഷനായ, ജനപ്രിയ, ജനസമ്മതമായ, ജനപ്രിയശെെലിയിലുള്ള
ഇന്നു പ്രചാരത്തിലുള്ള, നിലവിലുള്ള, പുതിയ രീതിയിലുള്ള, പുതിയ സമ്പ്രദായത്തിലുള്ള, പരിഷ്കാരമുള്ള