-
soul
♪ സോൾ- noun (നാമം)
-
soulful
♪ സോൾഫുൾ- adjective (വിശേഷണം)
-
evil soul
♪ ഈവിൾ സോൾ- noun (നാമം)
- ദുരാത്മാവ്
-
soul kiss
♪ സോൾ കിസ്- noun (നാമം)
- അഗാധചുംബനം
-
soul food
♪ സോൾ ഫുഡ്- noun (നാമം)
- ദക്ഷിണ അമേരിക്കയിലെ ആഫ്രിക്കക്കാരുമായി പണ്ടു മുതലേ ബന്ധപ്പെട്ട ആഹാരം
- ഒരുതരം ഭക്ഷണ പദാർത്ഥം
-
life-soul
♪ ലൈഫ്-സോൾ- noun (നാമം)
- ജീവാത്മാവ്
-
soul music
♪ സോൾ മ്യൂസിക്ക്- noun (നാമം)
- ആഫ്രിക്കയിലും അമേരിക്കയിലും ഉള്ളതും തീവ്രവികാരം പ്രകടിപ്പിക്കുന്നതുമായ ഒരിനം സംഗീതം
-
inner soul
♪ ഇന്നർ സോൾ- noun (നാമം)
- അകക്കാമ്പ്
-
high souled
♪ ഹൈ സോൾഡ്- adjective (വിശേഷണം)
- മഹാത്മാവായ
-
soulfulness
♪ സോൾഫുൾനസ്- noun (നാമം)
- ഭാവതരളത