1. soulfulness

    ♪ സോൾഫുൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭാവതരളത
  2. high souled

    ♪ ഹൈ സോൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മഹാത്മാവായ
  3. soul

    ♪ സോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മാവ്, ജീവാത്മാവ്, സൂത്രാത്മാവ്, ഭൂതാത്മാ, ഭൂതാത്മാവ്
    3. മൂർത്തിമദ്ഭാവം, ആൾരൂപം, ഉടലെടുത്ത രൂപം, അവതാരം, സത്ത
    4. ആൾ, വ്യക്തി, മനുഷ്യജീവി, മനുഷ്യജന്മം, നരജന്മം
    5. ജീവനാഡി, പ്രചോദനം, അനുഭൂതി, വികാരം, ഭാവം
  4. upon my soul

    ♪ അപ്പോൺ മൈ സോൾ
    src:crowdShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. നിസ്സംശയം
  5. body and soul

    ♪ ബോഡി ആൻഡ് സോൾ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മനസ്സും ശരീരവുംകൊണ്ട്, പൂർണ്ണമായി, നിശ്ചക്രം, മുഴുവനായി, ശിരസാ
  6. individual soul

    ♪ ഇൻഡിവിജ്വൽ സോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ജീവാത്മാവ്
  7. ones soul for

    ♪ വൺസ് സോൾ ഫോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. എന്തു ത്യാഗവും ചെയ്യാൻ ഒരുക്കമായിരിക്കുക
  8. heart and soul

    ♪ ഹാർട്ട് ആൻഡ് സോൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആത്മാർത്ഥമായി, പൂർണ്ണമനസ്സോടെ, ശുഷ്കാന്തിയോടെ, ആത്മാർത്ഥം, അകമഴിഞ്ഞ്
  9. soulful

    ♪ സോൾഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെെതന്യവത്തായ, വെെകാരിക, ഭാവാത്മകമായ, അഗാധ, ഗാഢമായ
  10. by heart and soul

    ♪ ബൈ ഹാർട്ട് ആൻഡ് സോൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആത്മാർത്ഥമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക