1. sound

    ♪ സൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാല്, നീർച്ചാൽ, ജലസന്ധി, ജലഗതാഗതമാർഗ്ഗം, രണ്ടുവലിയ ജലാശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തോട്
  2. sound

    src:ekkurupShare screenshot
    1. noun (നാമം)
    2. ശബ്ദം, ശബ്ദകം, ശബ്ദനം, ശബ്ദിതം, സ്വരം
    3. ഉച്ചാരണം, ഉദീരണം, മിണ്ടൽ, വാകം, ശബ്ദനം
    4. സ്വരം, നാദം, രാഗം, താനം, പല്ലവി
    5. ആശയം, ചിന്ത, ഭാവം, കല്പന, ഭാവന
    6. കേൾക്കാവുന്ന ദൂരം, വെടിവച്ചാൽ കേൾക്കാവുന്ന ദൂരം, കർണ്ണപഥം, സംശ്രവണം, ശ്രവണപഥം
    1. verb (ക്രിയ)
    2. ശബ്ദിക്കുക, ലഡായിക്കുക, ശബ്ദമുണ്ടാക്കുക, മണിയുക, വാവിടുക
    3. മുഴക്കുക, മണിമുഴക്കുക, കാഹളം മുഴക്കുക, കാഹളമൂതുക, ശബ്ദം പുറപ്പെടുവിക്കുക
    4. ഉച്ചരിക്കുക, ശബ്ദം കൊടുക്കുക, പറയുക, ഊന്നിപ്പറയുക, വാക്കുകളിലൂടെ ആവിഷ്കരിക്കുക
    5. ഉച്ചരിക്കുക, ശബ്ദിക്കുക, രസിക്കുക, പ്രസ്താവിക്കുക, ആശയം വെളിപ്പെടുത്തുക
    6. കാണപ്പെടുക, തോന്നുക, അങ്ങനെ തോന്നുക, ആണെന്നു തോന്നുക, വേറൊരാളിനെപ്പോലെ തോന്നുക
  3. sound

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേടില്ലാത്ത, അവികലമായ, ആരോഗ്യമുള്ള, നല്ല ആരോ ഗ്യമുള്ള, അക്ഷത
    3. സുദൃഢമായ, ഉറപ്പുള്ള, ഉറപ്പായി പണിത, ബലത്തിൽ പണിത, കെട്ടുറപ്പുള്ള
    4. നല്ലഅടിസ്ഥാനത്തിലുള്ള, ഭദ്രമായ അടിത്തറയുള്ള, സുപ്രതിഷ്ഠ, അടിയുറച്ച, സാധുവായ
    5. വിശ്വസനീയമായ, വിശ്വാസപൂർവ്വം ആശ്രയിക്കാവുന്ന, നമ്പാവുന്ന, ആശ്രയിക്കാവുന്ന, ആലംബമാക്കാവുന്ന
    6. ഭദ്രതയുള്ള, സാമ്പത്തിക ഭദ്രതയുള്ള, കടംവീട്ടാൻ മുതലുള്ള, ഋണമുക്തമായ, കടംകൊള്ളാൻ കഴിവുള്ള
  4. sound

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂലങ്കഷമായി പരിശോധിക്കുക, ആരായുക, അളക്കുക, അളന്നു നിർണ്ണയിക്കുക, നിർണ്ണയിക്കുക
  5. sound bow

    ♪ സൗണ്ട് ബൗ
    src:crowdShare screenshot
    1. noun (നാമം)
    2. മണിയുടെ വളയം
  6. sound box

    ♪ സൗണ്ട് ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ശബ്ദപേടകം
  7. sound good

    ♪ സൗണ്ട് ഗുഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നന്നായിരിക്കുക
  8. sound-post

    ♪ സൗണ്ട്-പോസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വീണയുടെ അകത്തുവയ്ക്കുന്ന കുറ്റി
  9. sound mind

    ♪ സൗണ്ട് മൈൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിരബുദ്ധി
  10. sound-film

    ♪ സൗണ്ട്-ഫിലിം
    src:crowdShare screenshot
    1. noun (നാമം)
    2. ശബ്ദ ചലച്ചിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക