1. sour

    ♪ സൗർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുളിപ്പായ, പുളിച്ച, പുളിപ്പൻ, പുളിയൻ, പുളിയുള്ള
    3. ദുഷിച്ച, ചീത്തയായ, കേടുവന്ന, പിരിഞ്ഞ, ഉറകൂടിയ
    4. കോപിയായ, കുപിത, കോപന, കോപനി, കോപാകുലനാക്കപ്പെട്ട
    1. verb (ക്രിയ)
    2. കയ്ക്കുക, കശക്കുക, കയ്പ് അനുഭവപ്പെടുക, ചവർക്കുക, തവർക്കുക
    3. കലുഷമാക്കുക, തിക്തമാക്കുക, ഉപയോഗശൂന്യമാക്കുക, വഷളാക്കുക, കേടാക്കുക
  2. sour cream

    ♪ സൗർ ക്രീം
    src:crowdShare screenshot
    1. noun (നാമം)
    2. അൽപം പുളിച്ച വെണ്ണ
    3. അല്പം പുളിച്ച വെണ്ണ
  3. sour gruel

    ♪ സൗർ ഗ്രൂവൽ
    src:crowdShare screenshot
    1. noun (നാമം)
    2. കഷായക്കഞ്ഞി
    3. കഷായക്കത്തി
  4. sour fruit

    ♪ സൗർ ഫ്രൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഇരിമ്പം പുളി
  5. sour grapes

    ♪ സൗർ ഗ്രേപ്പ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പുളിക്കുന്ന മുന്തിരി
  6. sweet and sour

    ♪ സ്വീറ്റ് ആൻഡ് സവർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കയ്പ്പും മധുരവും ഒരുമിച്ചു തയ്യാറാക്കുന്ന ഒരു ചൈനീസ് വിഭവം
  7. sourness

    ♪ സൗർനെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കയ്പ്, തിക്തം, തിക്തത, കയ്പ്രസം, കശപ്പ്
    3. പാരുഷ്യം, അസ്വരസം, രസമില്ലായ്മ, നീരസം, അമർഷം
    4. പുളിപ്പ്, അമ്ലരസം, മണ്ഡം, കഷായം, ചവർ
  8. go sour

    ♪ ഗോ സൗർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പഴകി ചീത്തയാവുക, മോശമാകുക, ദുഷിക്കുക, വളിക്കുക, ചളിക്കുക
    1. verb (ക്രിയ)
    2. ചീത്തയാകുക, കേടാകുക, കേടുവരുക, ചെത്തുപോവുക, ചീയുക
    3. പുളിക്കുക, പിരിയുക, തെെരാവുക, ഉറകൂടുക, കേടാവുക
  9. soured

    ♪ സൗർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാമോഹമുക്തനായ, മതിമോഹവിമുക്തമായ, വ്യാമോഹങ്ങളില്ലാതായ, മോഹമുക്തിവന്ന, ഭഗ്നാശനായ
    3. മഞ്ഞപ്പിത്തം ബാധിച്ച, മഞ്ഞക്കാമില ബാധിച്ച, കണ്ണുമഞ്ഞളിച്ച, ദോഷെെകദൃക്കായ, അസൂയാകുക്ഷിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക