1. south

    ♪ സൗത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദക്ഷിണ, ദാക്ഷിണ, ദക്ഷിണദിക്കിനെ സംബന്ധിച്ച, തെക്കുള്ള, അവാചീന
  2. go south

    ♪ ഗോ സൗത്ത്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. തകർച്ച ഉണ്ടാവുക
    3. അപ്രത്യക്ഷനാകുക
    4. കാര്യങ്ങൾ തെറ്റായ ദിശയിലേക്കു നീങ്ങുക
  3. south sea

    ♪ സൗത്ത് സീ
    src:crowdShare screenshot
    1. noun (നാമം)
    2. ദക്ഷിണ ശാന്തസമുദ്രം
  4. south-east

    ♪ സൗത്ത്-ഈസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ദക്ഷിണപൂർവ്വദിക്ക്
    3. തെക്കുകിഴക്ക്
  5. south pole

    ♪ സൗത്ത് പോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ദക്ഷിണധ്രുവം
  6. south wind

    ♪ സൗത്ത് വിൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തെക്കൻകാറ്റ്
  7. south-west

    ♪ സൗത്ത്-വെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തെക്കുകിഴക്ക്
  8. south-bound

    ♪ സൗത്ത്-ബൗണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തെക്കോട്ടുപോകുന്ന
  9. south-easter

    ♪ സൗത്ത്-ഈസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. തെക്കുകിഴക്കൻ കാറ്റ്
    3. ഒരുവക കൊടുങ്കാറ്റ്
  10. to the south

    ♪ ടു ദ സൗത്ത്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. തെക്കേദിശയിലേക്കായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക