1. sovereign

    ♪ സോവറിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരമാധികാരമുള്ള, സർവ്വാധികാരിയായ, പരമോന്നതാധികാരമുള്ള, സമ്പൂർണ്ണാധികാരമുള്ള, വിരാട്ട്
    3. സ്വതന്ത്രമായ, സ്വതന്ത്ര പരമാധികാരമുള്ള, സ്വയംഭരണാധികാരമുള്ള, ഏകചക്ര, ഒരേ രാജാവിനാൽ ഭരിക്കപ്പെടുന്ന
    4. പരമമായ, ആത്യന്തികമായ, ഫലപ്രദമായ, സഫല, സാധക
    1. noun (നാമം)
    2. ചക്രവർത്തി, സമ്രാട്ട്, അധീശൻ, ഭരണാധിപൻ, ദണ്ഡി
  2. sovereignity

    ♪ സോവറൈനിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. മേൽക്കോയ്മ
  3. be sovereign

    ♪ ബി സോവ്രിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാഴുക, നാടുവാഴുക, അരചാടുക, അധീശത്വമാളുക, കയ്യാളുക
    3. പാരാളുക, നാടുവാഴുക, അധികാരത്തിലിരിക്കുക, വാഴുക, ആളുക
  4. sovereign power

    ♪ സോവറിൻ പവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സിംഹാസനം, രാജത്വം, രാജപ്പട്ടം, രാജാധികാരം, രാജാധിപത്യം
  5. sovereign state

    ♪ സോവറിൻ സ്റ്റേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രാഷ്ട്രം, രാഷ്ട്രകൂടം, രാജ്യം, സ്വത്രന്തരാജ്യം, ദേശം
    3. രാജ്യം, രാഷ്ട്രം, വർഷം, രാഷ്ട്രകൂടം, മഹി
    4. രാജ്യം, രാജഭരണത്തിൻ കീഴിലുള്ള ദേശം, ജനത, പ്രദേശം, ജനപദം
    5. രാജവാഴ്ച, രാജാധിപത്യം, രാജപദവി, രാജഭരണം, രാജായ്മ
    6. ഗ്രാമം, രാജ്യം, രാഷ്ട്രം, വർഷം, രാഷ്ട്രകൂടം
  6. sovereign king

    ♪ സോവറിൻ കിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാടുവാഴി, വാഴുന്നവൻ, അധീശൻ, ഭരണാധികാരി, ബലശാലി
  7. sovereign remedy

    ♪ സോവറിൻ റെമിഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. സർവ്വരോഗസംഹാരി, സർവ്വരോഗസംഹാരിണി, സർവ്വരോഗനിവാരിണി, ദിവ്യൗഷധി, സർവ്വരോഗശമനൗഷധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക