1. sow-drunk

    ♪ സൗ-ഡ്രങ്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കണക്കില്ലാതെ കുടിച്ച
  2. as you sow so you reap

    ♪ ആസ് യു സോ സോ യു റീപ്പ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വിതച്ചതെ കൊയ്യു
  3. land used for sowing

    ♪ ലാന്റ് യൂസ്ഡ് ഫോർ സോയിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വിതയാക്കാനുപോഗിക്കുന്ന ഭൂമി
  4. to sow seed

    ♪ ടു സോ സീഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിത്തിടുക
    3. വിത്തുപാകുക
  5. sow

    ♪ സൗ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിതയ്ക്കുക, വിത്തിടുക, വിത്തുവിതയ്ക്കുക, നുരി ഇടുക, നുരിക്കുക
    3. പാകുക, വിത്തുപാകുക, കാരണമാകുക, നിമിത്തമാകുക, ഹേതുവാകുക
  6. sow dissension

    ♪ സൗ ഡിസെൻഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തമ്മിലടിപ്പിക്കുക, കുത്തിത്തിരിപ്പുണ്ടാക്കുക, എതിരാക്കിത്തീർക്കുക, തമ്മിൽ അകറ്റുക, എതിരായി നിർത്തുക
  7. self-sow

    ♪ സെൽഫ്-സോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രജനം നടത്തുക, ജനിപ്പിക്കുക, പെറ്റുപെരുക്കുക, വംശ വർദ്ധനം നടത്തുക, പുനരുൽപ്പാദിപ്പിക്കുക
  8. sow the seeds of

    ♪ സൗ ദ സീഡ്സ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആരംഭിക്കുക, തുടങ്ങുക, പ്രാരംഭിക്കുക, തുടങ്ങിക്കുക, തുടക്കം കുറിക്കുക
    3. ഉണ്ടാക്കുക, സംഭവിപ്പിക്കുക, ഉത്ഭവിപ്പിക്കുക, ആക്കുക, ഇടയാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക