1. Span

    ♪ സ്പാൻ
    1. -
    2. അരമുഴം
    3. ഒൻപതിഞ്ച്
    4. ഇടയകലം
    1. നാമം
    2. വീതി
    3. അൽപസമയം
    4. അകലം
    5. ഇടം
    6. ചാൺ
    7. അൽപസ്ഥലം
    8. പരമാവധി അകലം
    1. ക്രിയ
    2. വിൽ വളയ്ക്കുക
    3. ഒരറ്റം മുതൽ മറ്റേ അറ്റം വരെ എത്തുന്നതായിരിക്കുക
    4. ഒരു ചാൺ
  2. Span-new

    1. -
    2. സ്പാൻന്യൂ
    1. വിശേഷണം
    2. സാക്ഷാൽ പുത്തനായ
    3. തികച്ചും പുത്തനായ
  3. Life span

    ♪ ലൈഫ് സ്പാൻ
    1. നാമം
    2. ജീവിത കാലയളവ്
  4. Span less

    ♪ സ്പാൻ ലെസ്
    1. വിശേഷണം
    2. അപരിമിതമായ
    1. നാമം
    2. കമാനംകെട്ടുന്നവൻ
    3. അളക്കുന്നവൻ
  5. Span-roof

    1. നാമം
    2. നെടുമ്പുര
  6. Wing span

    ♪ വിങ് സ്പാൻ
    1. നാമം
    2. വിമാനത്തിന്റെയോ പക്ഷിയുടെയോ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം
    3. വിമാനത്തിൻറെയോ പക്ഷിയുടെയോ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം
  7. Span kingly

    ♪ സ്പാൻ കിങ്ലി
    1. വിശേഷണം
    2. മികച്ചതായി
    3. ആകർഷകമായി
  8. Spick and span

    1. വിശേഷണം
    2. തിളക്കമുള്ള
    3. തികച്ചും വൃത്തിയായ
    4. ഒട്ടും അഴുക്കോ മങ്ങലോ ബാധിച്ചിട്ടില്ലാത്ത
  9. Span of a bridge

    1. നാമം
    2. കണ്ണറ
    3. ആർച്ചിന്റെ ഇടയകലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക