1. Spare

    ♪ സ്പെർ
    1. ക്രിയ
    2. കരുതുക
    1. വിശേഷണം
    2. ക്ഷീണിച്ച
    3. മെലിഞ്ഞ
    1. ക്രിയ
    2. കൂടാതെ കഴിക്കുക
    3. വിട്ടുകളയുക
    4. കൊടുക്കുക
    5. അവശേഷിപ്പിക്കുക
    1. വിശേഷണം
    2. അധികമുള്ള
    1. ക്രിയ
    2. ദയ കാണിക്കുക
    3. അൽപം വിനിയോഗിക്കുക
    4. മിതമായി ചെലവഴിക്കുക
    5. കുറച്ചു മാത്രം കൊടുക്കുക
    6. ഉപയോഗിക്കാതിരിക്കുക
    7. ബാക്കിവരുത്തുക
    1. വിശേഷണം
    2. മിച്ചമായ
    1. ക്രിയ
    2. ആദായപ്പെടുത്തുക
    1. വിശേഷണം
    2. തൽക്കാലാവശ്യം കഴിച്ചുള്ള
    3. ഉടനേ വേണ്ടാത്ത
    1. നാമം
    2. ശേഖരിച്ചു വച്ച
    1. ക്രിയ
    2. ദയകാണിക്കുക
    1. വിശേഷണം
    2. പ്രത്യേകാവശ്യത്തിന് സൂക്ഷിക്കുന്ന
    3. മിതത്വംപാലിക്കുന്ന
    1. നാമം
    2. അധികമുള്ളത്
  2. Sparely

    1. വിശേഷണം
    2. മിതമായി
  3. Sparing

    ♪ സ്പെറിങ്
    1. വിശേഷണം
    2. സ്വൽപമായ
    3. മിതശീലമുള്ള
    4. മാപ്പുകൊടുക്കുന്ന
    5. മിച്ചം പിടിക്കുന്ന
    6. മിതവ്യയമുള്ള
  4. Go spare

    ♪ ഗോ സ്പെർ
    1. ക്രിയ
    2. അകന്നു പോവുക
  5. Sparingly

    ♪ സ്പെറിങ്ലി
    1. വിശേഷണം
    2. കുറവായി
    3. പരിമിതമായി
    1. ക്രിയാവിശേഷണം
    2. കുറച്ച്
    3. അല്പമാത്രം
  6. Spareness

    1. നാമം
    2. കൃശത
    3. മെലിവ്
    4. അവൈപുല്യം
    5. ക്ഷീണിത
  7. Spare part

    ♪ സ്പെർ പാർറ്റ്
    1. നാമം
    2. യന്ത്രത്തിൽ വേണ്ടിവന്നാൽ ചേർക്കുന്നതിനായി കരുതുന്ന യന്ത്രഭാഗം
  8. Spare time

    ♪ സ്പെർ റ്റൈമ്
    1. നാമം
    2. വിശ്രമവേള
    3. ഒഴിവുസമയം
  9. Sparing partner

    ♪ സ്പെറിങ് പാർറ്റ്നർ
    1. നാമം
    2. സുസജീവമായ വാഗ്വാദത്തിൽ ഏർപ്പെടുന്ന സുഹൃത്ത്
  10. Man of spare frame

    ♪ മാൻ ഓഫ് സ്പെർ ഫ്രേമ്
    1. നാമം
    2. മെലിഞ്ഞ മനുഷ്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക