- adjective (വിശേഷണം)
ഒഴിവുള്ള, ഒഴിവായ, അവ്യാപൃത, ജോലിയിലേർപ്പെടാത്ത, സൂന
- phrase (പ്രയോഗം)
സമയത്തിനു മുമ്പ്, പ്രതീക്ഷിച്ചതിലും നേരത്തെ, നേരത്തെ, നേരത്തേ, മുമ്പേ
കൃത്യസമയത്ത്, സമയത്തിന്, സമയത്ത്, യഥാസമയം, തക്കസമയത്ത്
കൃത്യസമയത്തുതന്നെ, വേണ്ടത്ര നേരത്തെ തന്നെ, വെെകാതെ, തക്കസമയത്ത്, കാലത്ത്