- noun (നാമം)
ഇന്ധനം കത്തുവാൻസഹായിക്കുന്ന വൈദ്യുത അഗ്നിസ്ഫുലിംഗമുണ്ടാക്കുന്ന പ്ലഗ്ഗ്
- noun (നാമം)
- noun (നാമം)
ജീവരക്തം, ജീവൻ, ജീവശക്തി, ജീവനശക്തി, ജീവസാരം
- idiom (ശൈലി)
പ്രവർത്തനം ആരംഭിപ്പിക്കുക, പ്രവർത്തിപ്പിക്കാൻ തുടങ്ങുക, ചലിപ്പിക്കുക, പ്രാരംഭമിടുക, തുടക്കംകുറിക്കുക
- phrasal verb (പ്രയോഗം)
ഇളക്കിമറിക്കുക, ഉത്തേജിപ്പിക്കുക, ഊർജ്ജസ്വലമാക്കുക, ക്രമേണ ഉളവാക്കുക, വളർത്തിയെടുക്കുക
സംഭവിക്കുന്നതിനു കാരണമാകുക, സംഭവിപ്പിക്കുക, ഹേതുവാകുക, കാരണമാകുക, ആക്കുക
കാരണമാകുക, ഹേതുവാകുക, തിരി കൊളുത്തുക, ഉണ്ടാക്കുക, പ്രവർത്തിപ്പിക്കുക
- verb (ക്രിയ)
ഉണർത്തുക, ഉയർത്തുക, ഉണ്ടാക്കുക, പ്രേരിപ്പിക്കുക, പ്രചോദിപ്പിക്കുക
കത്തിക്കുക, തെളിക്കുക, തെളിയിക്കുക, വെളിച്ചം കാണിക്കുക, വെളിച്ചം പ്രദാനം ചെയ്യുക
ഇടവരുത്തുക, ഇടയാക്കുക, കാരണമാകുക, സംഭവിപ്പിക്കുക, ജനിപ്പിക്കുക
ഉൽപാദിപ്പിക്കുക, ഉണ്ടാക്കുക, സൃഷ്ടിക്കുക, സംജാതമാക്കുക, വഴിവയ്ക്കുക
പ്രേരിപ്പിക്കുക, പ്രവർത്തിപ്പിക്കുക, ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, പ്രോജ്ജ്വലിപ്പിക്കുക
- noun (നാമം)
സൂത്രധാരൻ, ഏകനടൻ, ബുദ്ധികേന്ദ്രം, മുഖ്യസൂത്രധാരൻ, സൂത്രഭൃത്ത്
ഉജ്ജ്വലവ്യക്തി, പ്രതിഭാശാലി, പ്രതിഭാശാലിനി, പ്രതിഭാധനൻ, മൗലികപ്രതിഭ
സുമേധസ്സ്, ബുദ്ധിമാൻ, ധിഷണൻ, ഉത്പന്നമതി, ജ്ഞൻ
- adjective (വിശേഷണം)
ബോധമില്ലാത്ത, അചേതനാവസ്ഥയിലായ, വെളിവില്ലാത്ത, സമ്മുഢ, ബോധം കെട്ട
ബോധമറ്റ, നിസ്സംജ്ഞ, ഓർമ്മ നഷ്ടപ്പെട്ട, പ്രജ്ഞാശൂന്യമായ, ജഡം
സംവേദകത്വമില്ലാത്ത, ബോധമറ്റ, നിസ്സംജ്ഞ, ഓർമ്മ നഷ്ടപ്പെട്ട, പ്രജ്ഞാശൂന്യമായ
ബോധമില്ലാത്ത, സമ്മുഢ, ബോധം കെട്ട, വിചിത്ത, അചേതനമായ